പെട്രോവ് പ്രതിരോധം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Petrov's Defence
Solid white.svg a b c d e f g h Solid white.svg
8 black rook black knight black bishop black queen black king black bishop black rook 8
7 black pawn black pawn black pawn black pawn black pawn black pawn black pawn 7
6 black knight 6
5 black pawn 5
4 white pawn 4
3 white knight 3
2 white pawn white pawn white pawn white pawn white pawn white pawn white pawn 2
1 white rook white knight white bishop white queen white king white bishop white rook 1
Solid white.svg a b c d e f g h Solid white.svg
നീക്കങ്ങൾ 1.e4 e5 2.Nf3 Nf6
ECO C42–C43
Named after Alexander Petrov
Parent Open Game
Synonym(s) Petroff's Defence
Russian Game
Chessgames.com opening explorer

ചെസ്സിലെ ഒരു പ്രാരംഭനീക്കമാണ് പെട്രോവ് പ്രതിരോധം. ഇത് പെട്രോഫ് പ്രതിരോധമെന്നും റഷ്യൻ ഗെയിമെന്നും അറിയപ്പെടുന്നു. ഇതിലെ നീക്കങ്ങളുടെ ക്രമം താഴെ കൊടുത്തിരിക്കുന്ന വിധമാണ്:

1. e4 e5
2. Nf3 Nf6

പത്തൊമ്പതാം നൂറ്റാണ്ടിലെ മധ്യത്തിൽ, റഷ്യൻ കളിക്കാരനായ അലക്സാണ്ടർ പെട്രോവ് ആണ് ഈ നീക്കം പ്രചാരത്തിൽ കൊണ്ട് വന്നത്. വെള്ള e4 എന്ന നീക്കത്തോടെ കളി ആരംഭിക്കുമ്പോൾ അതിനെതിരെ കറുപ്പ് e5 നീക്കികൊണ്ട് പ്രതിരോധിക്കുന്നു.

"https://ml.wikipedia.org/w/index.php?title=പെട്രോവ്_പ്രതിരോധം&oldid=1882243" എന്ന താളിൽനിന്നു ശേഖരിച്ചത്