ഫ്രഞ്ച് പ്രതിരോധം
ദൃശ്യരൂപം
- s
നീക്കങ്ങൾ | 1.e4 e6 |
---|---|
ECO | C00–C19 |
Named after | London vs. Paris correspondence match (1834–36) |
Parent | King's Pawn Game |
Chessgames.com opening explorer |
ചെസ്സിലെ പ്രാരംഭനീക്കത്തിന്റെ ഒരു രീതിയാണ് ഫ്രഞ്ച് ഡിഫൻസ് അഥവാ ഫ്രഞ്ച് പ്രതിരോധം.വെളുത്തകരുവിന്റെ e4 എന്ന നീക്കത്തിനെതിരെ കറുത്ത കരു e6 നീക്കിയാണ് ഇത് തുടങ്ങുന്നത്.
ശക്തവും പെട്ടെന്ന് തകരാത്തതുമെന്ന് പുകൾപെറ്റ ഫ്രഞ്ച് പ്രതിരോധത്തിൽ കളിയുടെ തുടക്കത്തിൽ കറുത്ത കരുക്കൾക്ക് ചലനസ്വാതന്ത്ര്യം കുറയും. ഈ പ്രതിരോധത്തിൽ വെള്ളയ്ക്ക് രാജാവിന്റെ വശത്തും കറുപ്പിന് മന്ത്രിയുടെ വശത്തുമാണ് ആക്രമണം സാധ്യമാകുക.