ചെക്ക്മേറ്റ്
കളിക്കാരന്റെ രാജാവ് ചെക്കിൽ (വെട്ടിയെടുക്കൽ ഭീഷണി) ആയതിനുശേഷം ചെക്ക് ഒഴിവാക്കാൻ സാധിക്കാതെ വരുന്ന ചെസ്സ് കളിനിലയാണ് ചെക്ക്മേറ്റ് (പലപ്പോഴും മേറ്റ് എന്നു ചുരുക്കുന്നു). എതിരാളിയെ ചെക്ക്മേറ്റ് ആക്കുന്നതോടെ കളി ജയിക്കുന്നു.
ചെസ്സിൽ ഒരിക്കലും രാജാവ് വെട്ടിയെടുക്കപ്പെടുന്നില്ല - രാജാവ് ചെക്ക്മേറ്റ് ആകുന്നതോടു കൂടിയാണ് കളി അവസാനിക്കുന്നത്. മാസ്റ്റർ, ഗൌരവമുള്ള അമർച്ച്വർ കളികളിൽ, തോൽവി ഒഴിവാക്കാൻ പറ്റാത്ത സാഹചര്യത്തിൽ മിക്ക കളിക്കാരും കളി ഉപേക്ഷിക്കുന്നു (റീസൈൻ). പൂർണ്ണമായും നിസ്സഹായമായ നിലയിൽ സ്വഭാവികമായി കളി തുടരാറില്ല.[1][2]
രാജാവ് ചെക്കിലല്ലാത്തപ്പോൾ നിയമാനുസൃതമായി കളിക്കാരന് ഒരു നീക്കവുമില്ലെങ്കിൽ, അത് കളിയെ സമനിലയാക്കുന്ന സ്റ്റെയിൽമേറ്റ് ആണ്. അൾജിബ്രിക് നൊട്ടേഷനിൽ ചെക്ക്മേറ്റ് ചെയ്യുന്ന നീക്കം രേഖപ്പെടുന്നത് ഹാഷ് ചിഹ്നം (#) വെച്ചാണ് - ഉദാഹരണമായി, 34.Qh8#
ഗ്രന്ഥസൂചി
[തിരുത്തുക]- Burgess, Graham; Nunn, John; Emms, John (2004), The Mammoth Book of the World's Greatest Chess Games (2nd ed.), Carroll & Graf, ISBN 978-0-7867-1411-7
- Burgess, Graham (2009), The Mammoth Book of Chess (3rd ed.), Running Press, ISBN 978-0-7624-3726-9
- Davidson, Henry (1949), A Short History of Chess, McKay, ISBN 0-679-14550-8 (1981 paperback)
- Emms, John (2004), Starting Out: Minor Piece Endgames, Everyman Chess, ISBN 1-85744-359-4
- Fine, Reuben (1941), Basic Chess Endings, McKay, ISBN 0-679-14002-6
- Fine, Reuben; Benko, Pal (2003), Basic Chess Endings, McKay, ISBN 0-8129-3493-8
- Golombek, Harry (1976), Chess: A History, Putnam, ISBN 0-399-11575-7
- Hooper, David; Whyld, Kenneth (1992), The Oxford Companion to Chess (2nd ed.), Oxford University Press, ISBN 0-19-280049-3
- Howell, James (1997), Essential Chess Endings: The tournament player's guide, Batsford, ISBN 0-7134-8189-7
- Just, Tim; Burg, Daniel B. (2003), U.S. Chess Federation's Official Rules of Chess (5th ed.), McKay, ISBN 0-8129-3559-4
- Kurzdorfer, Peter (2003), The Everything Chess Basics Book, Adams Media, ISBN 978-1-58062-586-9
- Levy, David; Newborn, Monty (1991), How Computers Play Chess, Computer Science Press, ISBN 0-7167-8121-2
- McKean, Erin (2005), The New Oxford American Dictionary (2nd ed.), Oxford University Press, ISBN 978-0-19-517077-1
- Müller, Karsten; Lamprecht, Frank (2001), Fundamental Chess Endings, Gambit Publications, ISBN 1-901983-53-6
- Murray, H.J.R. (2012) [1913], A History of Chess, Skyhorse, ISBN 978-1-62087-062-4
- Pandolfini, Bruce (1988), Pandolfini's Endgame Course, Fireside, Simon & Schuster, ISBN 978-0-671-65688-1
- Pandolfini, Bruce (2009), Endgame Workshop: Principles for the Practical Player, Russell Enterprises, ISBN 978-1-888690-53-8
- Roycroft, John (1972), Test Tube Chess, London: Faber and Faber, ISBN 0-571-09573-9
- Schiller, Eric (1999), Encyclopedia of Chess Wisdom (1st ed.), Cardoza Publishing, ISBN 0-940685-93-0
- Seirawan, Yasser (2003), Winning Chess Endings, Everyman Chess, ISBN 1-85744-348-9
- Silman, Jeremy (2007), Silman's Complete Endgame Course: From Beginner to Master, Siles Press, ISBN 1-890085-10-3
- Snape, Ian (2003), Chess Endings Made Simple: How to Approach the Endgame with Confidence, Gambit Publications, ISBN 1-901983-97-8
- Speelman, Jon; Tisdall, Jon; Wade, Bob (1993), Batsford Chess Endings, B. T. Batsford, ISBN 0-7134-4420-7
- Sunnucks, Anne (1970), The Encyclopaedia of Chess, St. Martins Press, ISBN 978-0-7091-4697-1
അവലംബം
[തിരുത്തുക]- ↑ Burgess 2009, p. 526
- ↑ Hooper & Whyld 1992, p. 336