ഇന്ത്യൻ പ്രതിരോധം (ചെസ്)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Solid white.svg a b c d e f g h Solid white.svg
8 black rook black knight black bishop black queen black king black bishop black rook 8
7 black pawn black pawn black pawn black pawn black pawn black pawn black pawn black pawn 7
6 black knight 6
5 5
4 white pawn 4
3 3
2 white pawn white pawn white pawn white pawn white pawn white pawn white pawn 2
1 white rook white knight white bishop white queen white king white bishop white knight white rook 1
Solid white.svg a b c d e f g h Solid white.svg
നീക്കങ്ങൾ 1.d4 Nf6
ECO A45–A79, D70–D99, E00–E99
Parent Queen's Pawn Game
Chessgames.com opening explorer

താഴെ കൊടുത്തിരിക്കുന്ന ക്രമത്തിൽ ആരംഭിക്കുന്ന പ്രാരംഭനീക്കങ്ങളെയാണ് ഇന്ത്യൻ പ്രതിരോധം എന്നു വിളിക്കുന്നത്

1. d4 Nf6 [1]

സാധാരണയായി ഈ നീക്കത്തിനെതിരെ വെള്ള കളിക്കുന്നത് 2.c4 ആണ്. ഇതോടെ വെള്ള കാലാളുകൾ മധ്യഭാഗം നിയന്ത്രിക്കുകയും ശേഷം Nc3 എന്ന നീക്കത്തിലൂടെ c-കാലാളിനു തടസ്സമാകാതെ, കുതിരയെ പുറത്തെടുക്കുന്നതിനും സഹായകയമാകുന്നു. തുടർന്ന് e4 നീക്കത്തിനു വേണ്ടി തയ്യാറാവുകയും ചെയ്യുന്നു. എന്നാൽ കറുപ്പ് തിരിച്ചടിക്കുന്നത് നീക്കങ്ങൾ താഴെ പറയുന്നു:

അവലംബം[തിരുത്തുക]

  1. ECO: A45 Queen's Pawn: Indian

കൂടുതൽ വായനയ്ക്ക്[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഇന്ത്യൻ_പ്രതിരോധം_(ചെസ്)&oldid=1931318" എന്ന താളിൽനിന്നു ശേഖരിച്ചത്