ഇംഗ്ലീഷ് പ്രാരംഭനീക്കം
ദൃശ്യരൂപം
നീക്കങ്ങൾ | 1.c4 |
---|---|
ECO | A10–A39 |
ഉത്ഭവം | Staunton–Saint-Amant, match, 1843 |
Named after | Howard Staunton, English player and World Champion (unofficial) |
Parent | Flank opening |
Chessgames.com opening explorer |
ചെസ്സിലെ ഒരു തരം പ്രാരംഭനീക്കമാണ് ഇംഗ്ലീഷ് ഓപ്പണിങ്ങ്. ഇത് തുടങ്ങുന്നത് ഇങ്ങനെയാണ്: 1. c4
ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ, ചെസ്സിലെ ജനപ്രീതിയുള്ള നാലാമത്തെ പ്രാരംഭനീക്കമാണിത്. മൂലയിൽ നിന്ന്, d5 കള്ളി നിയന്ത്രിച്ച് കൊണ്ട് മദ്ധ്യഭാഗത്തിനുവേണ്ടി വെള്ള പോരാട്ടം തുടങ്ങുന്നു.
ഈ പ്രാരംഭനീക്കത്തിന് ഇംഗ്ലീഷ് എന്ന പേര് ലഭിക്കാൻ കാരണം ഈ പ്രാരംഭനീക്കം കളിച്ച ഇംഗ്ലീഷ് ലോകചാമ്പ്യൻ(അനൗദ്യോഗികം),ഹോവാർഡ് സ്ടുന്റോൻ എന്ന കളിക്കാരനിൽ നിന്നാണ്. 1843 ൽ സൈന്റ് അമന്റിനെതിരെയായിരുന്നു ആ കളി.