റെറ്റി ഓപ്പണിംഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Réti Opening
Solid white.svga b c d e f g h Solid white.svg
8black rookblack knightblack bishopblack queenblack kingblack bishopblack knightblack rook8
7black pawnblack pawnblack pawnblack pawnblack pawnblack pawnblack pawn7
66
5black pawn5
4white pawn4
3white knight3
2white pawnwhite pawnwhite pawnwhite pawnwhite pawnwhite pawnwhite pawn2
1white rookwhite knightwhite bishopwhite queenwhite kingwhite bishopwhite rook1
Solid white.svga b c d e f g h Solid white.svg
നീക്കങ്ങൾ 1.Nf3 d5 2.c4
ECO A04–A09
ഉത്ഭവം Réti–Rubinstein, Carlsbad, 1923
Named after Richard Réti
Parent Flank opening
Synonym(s) Réti System
Réti–Zukertort Opening
Chessgames.com opening explorer

ചെസ്സിലെ ഒരു പ്രാരംഭനീക്കമാണ് റെറ്റി ഓപ്പണിങ്ങ്(Réti Opening). ഇതിന്റെ പ്രാരംഭനീക്കങ്ങൾ താഴെപ്പറയും പ്രകാരമാണ്.

1. Nf3 d5
2. c4

പ്രാരംഭത്തിൽ തന്നെ കുതിരയെ f3ലേയ്ക്കു നീക്കി കളിതുടങ്ങുന്നു.തുടർന്ന് മറുപടിയായി d5ലേയ്ക്ക് കറുത്ത കാലാളും നീക്കുന്നു. പിന്നീട് c4ൽ വെളുത്ത കാലാൾ സ്ഥാനമുറപ്പിയ്ക്കുന്നു.[1]

ചെസ്സിലെ ഈ പ്രാരംഭനീക്കത്തിന് ഈ പേര് ലഭിക്കാൻ കാരണം ചെക്കോസ്ലോവാക്യൻ കളിക്കാരനായ റിച്ചാർഡ് റെറ്റിയിൽ (28 മേയ് 1889– 6 ജൂൺ 1929) നിന്നാണ്.

അവലംബം[തിരുത്തുക]

  1. Schiller, Eric (1988). How to Play the Réti. Coraopolis, Pennsylvania: Chess Enterprises, Inc. ISBN 978-0-931462-78-8.
"https://ml.wikipedia.org/w/index.php?title=റെറ്റി_ഓപ്പണിംഗ്&oldid=1882250" എന്ന താളിൽനിന്ന് ശേഖരിച്ചത്