ഫ്ലാങ്ക് പ്രാരംഭനീക്കം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ചെസ്സ് ബോർഡിലെ മദ്ധ്യവരികളായ d, e എന്നിവയിലൂടെയല്ലാതെ വശങ്ങളിലൂടെ കളി തുടങ്ങുന്ന വെളുപ്പിന്റെ പ്രാരംഭനീക്കമാണ് ഫ്ലാങ്ക് പ്രാരംഭനീക്കം. കാലാളുകളെ മദ്ധ്യഭാഗത്ത് വിന്യാസിക്കാതെ, കരുക്കളെ വശങ്ങളിൽ നിന്ന് മദ്ധ്യഭാഗം ആക്രമിക്കുന്ന ഹൈപ്പർമോഡേൺ രീതിയിലുള്ള പ്രാരംഭനീക്കമാണിത്. പ്രധാന ഫ്ലാങ്ക് പ്രാരംഭനീക്കങ്ങളായ 1.Nf3, 1.c4 എന്നി നീക്കങ്ങൾക്ക് ജനപ്രിതീയുടെ കാര്യത്തിൽ മൂന്നും നാലും സ്ഥാനമുണ്ട്.

വർഗ്ഗീകരണം[തിരുത്തുക]

 • 1.c4English Opening
 • 1.Nf3 – Zukertort Opening– characteristically followed by fianchettoing one or both bishops, and without an early d4, can lead to the Réti Opening
 • 1.f4 – Bird's Opening
 • 1.b3 – Larsen's Opening
 • 1.g3 - King's Fianchetto Opening, also known as Benko's Opening

അസാധാരണ പ്രാരംഭനീക്കങ്ങളായി കണക്കാക്കുന്ന ചില ഫ്ലാങ്ക് പ്രാരംഭനീക്കങ്ങൾ:

 • 1.a3 – Anderssen's Opening
 • 1.a4 – Ware Opening
 • 1.b4 – Sokolsky Opening, also known as Polish or Orangutan Opening
 • 1.c3 – Saragossa Opening
 • 1.f3 – Barnes Opening, also known as Gedult's Opening
 • 1.g4 – Grob's Attack
 • 1.h3 – Clemenz Opening, or Basman's Attack
 • 1.h4 – Desprez Opening, or Kadas Opening
 • 1.Na3 – Durkin Opening, also known as Durkin's Attack or the Sodium Attack
 • 1.Nc3 – Dunst Opening
 • 1.Nh3 – Amar Opening, also known as Paris Opening