ചെസ്സുകളിയിലെ മദ്ധ്യഘട്ടം
ദൃശ്യരൂപം
ചെസ്സിലെ പ്രാരംഭനീക്കങ്ങൾക്കും അന്ത്യഘട്ടത്തിനും ഇടയിലുള്ള ദശയ്ക്കാണ് ചെസ്സുകളിയിലെ മദ്ധ്യഘട്ടം എന്നു പറയുന്നത്.പ്രാരംഭനീക്കങ്ങളും മധ്യഘട്ടത്തിലെ നീക്കങ്ങളും തമ്മിൽ വ്യക്തമായ അതിർവരമ്പുകളൊന്നുമില്ല.രണ്ടുകളിക്കാരും കരുക്കളുടെവിന്യാസം ഏകദേശം പൂർത്തിയാക്കിയിട്ടുള്ള ഘട്ടത്തെയാണ് പൊതുവെ മദ്ധ്യഘട്ടം എന്നു വിവക്ഷിക്കുന്നത്.