കാരോ-കാൻ പ്രതിരോധം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Caro–Kann Defence
Solid white.svga b c d e f g h Solid white.svg
8black rookblack knightblack bishopblack queenblack kingblack bishopblack knightblack rook8
7black pawnblack pawnblack pawnblack pawnblack pawnblack pawnblack pawn7
6black pawn6
55
4white pawn4
33
2white pawnwhite pawnwhite pawnwhite pawnwhite pawnwhite pawnwhite pawn2
1white rookwhite knightwhite bishopwhite queenwhite kingwhite bishopwhite knightwhite rook1
Solid white.svga b c d e f g h Solid white.svg
നീക്കങ്ങൾ 1.e4 c6
ECO B10–B19
ഉത്ഭവം Bruederschaft (journal), 1886
Named after Horatio Caro and Marcus Kann
Parent King's Pawn Game
Chessgames.com opening explorer

ചെസ്സിലെ ഒരു പ്രാരംഭനീക്കമാണ് കാരോ-കാൻ പ്രതിരോധം. വെള്ളയുടെ e4 നീക്കത്തിനെതിരെ c6 എന്ന നീക്കത്തോടെ തുടങ്ങുന്ന പ്രാരംഭനീക്കത്തിന്റെ മുറയാണ് കാരോ-കാൻ പ്രതിരോധം. ഈ നീക്കം ഇങ്ങനെ സൂചിപ്പിക്കാം:

1. e4 c6

സിസിലിയൻ പ്രതിരോധം, ഫ്രഞ്ച് പ്രതിരോധം എന്നിവയെ പോലെ ഇതുമൊരു സെമി ഓപ്പൺ ഗെയിമാണ്. ഏറ്റവും പ്രചാരമുള്ള ഉറച്ച പ്രതിരോധരീതികളിലൊന്നായ കാരോ-കാൻ പ്രതിരോധത്തിൽ കളിയുടെ അന്ത്യത്തിൽ കറുത്ത കരുക്കളുടെ വിന്യാസം മുൻ തൂക്കം നേടാൻ സഹായിക്കാറുണ്ട്. കളിക്കാരായ ഹൊറേഷ്യോ കാരോയുടേയും, മാർക്കസ് കാനിന്റേയും പേരിൽ ആണ് ഈ പ്രതിരോധ നീക്കങ്ങൾ അറിയപ്പെടുന്നത്.

"https://ml.wikipedia.org/w/index.php?title=കാരോ-കാൻ_പ്രതിരോധം&oldid=2912285" എന്ന താളിൽനിന്ന് ശേഖരിച്ചത്