ചെസ്സിലെ യൂണികോഡ് ചിഹ്നങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ചെസ്സ് ചിഹ്നങ്ങൾ യൂണികോഡിന്റെ ഭാഗമാണ്. ചിത്രങ്ങൾ ഉപയോഗിക്കുന്നതിന് പകരം യൂണികോഡ് അക്ഷരങ്ങൾ ഉപയോഗിച്ച് ചെസ്സ് ചിഹ്നങ്ങളെ പ്രതിനിധീകരിക്കാം. ഇത് പ്രാവർത്തികമാവാൻ യൂണികോഡ് പിന്തുണയുള്ള ഫോണ്ടുകൾ ഉപയോക്താവിന്റെ കമ്പ്യൂട്ടറിൽ ഉണ്ടാവേണ്ടത് അത്യാവശ്യമാണ്.[1]

യൂണികോഡ് കോഡ്പോയിന്റുകളും എച്ച്ടിഎംഎല്ലും[തിരുത്തുക]

ചെസ്സ് ചിഹ്നങ്ങൾ യൂണികോഡിലെ മറ്റുള്ള ചിഹ്നങ്ങളുടെ വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.

Chess Symbols
യൂണികോഡ്.ഓർഗ് പട്ടിക (പിഡിഎഫ്)
പേര് ചിഹ്നം സൂചകബിന്ദു എച്ച്ടിഎംഎൽ
വെള്ളക്കരു രാജാവ് U+2654 ♔
വെള്ളക്കരു റാണി (മന്ത്രി) U+2655 ♕
വെള്ളക്കരു തേര് U+2656 ♖
വെള്ളക്കരു ആന U+2657 ♗
വെള്ളക്കരു കുതിര U+2658 ♘
വെള്ളക്കരു കാലാൾ U+2659 ♙
കറുത്ത കരു രാജാവ് U+265A ♚
കറുത്ത കരു റാണി (മന്ത്രി) U+265B ♛
കറുത്ത കരു തേര് U+265C ♜
കറുത്ത കരു ആന U+265D ♝
കറുത്ത കരു കുതിര U+265E ♞
കറുത്ത കരു കാലാൾ U+265F ♟

അവലംബം[തിരുത്തുക]

  1. "Test for Unicode support in Web browsers".