ആന (ചെസ്സ്)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ചെസ്സിലെ ഒരു കരുവാണ് ആന(,). കളി തുടങ്ങുമ്പോൾ ഓരോ കളിക്കാരനും രണ്ട് ആനകൾ വീതമുണ്ടായിരിക്കും. അതിൽ ഒന്ന് രാജാവിന്റെ കുതിരയുടെയും രാജാവിന്റെയും ഇടയിൽ നിന്നും മറ്റൊന്ന് മന്ത്രിയുടെ കുതിരയുടെയും മന്ത്രിയുടെയും ഇടയിൽനിന്നും തുടങ്ങുന്നു. ചെസ്സ് നൊട്ടേഷൻ പ്രകാരം, c1, f1 എന്നീ കള്ളികളിൽ വെളുപ്പിന്റെ ആനകളും c8, f8 എന്നീ കള്ളികളിൽ കറുപ്പിന്റെ ആനകളും എന്നി ക്രമത്തിലാണ് ഇവയുടെ ആരംഭനില.


നീക്കുന്ന രീതി[തിരുത്തുക]

abcdefgh
8
Chessboard480.svg
c8 black ആന
f8 black ആന
c1 white ആന
f1 white ആന
8
77
66
55
44
33
22
11
abcdefgh
ആനകളുടെ പ്രാരംഭനില.
abcdefgh
8
Chessboard480.svg
h8 black circle
a7 black circle
d7 black കാലാൾ
g7 black circle
h7 white circle
b6 black circle
e6 white circle
f6 black circle
g6 white circle
c5 black circle
e5 black circle
f5 white ആന
d4 black ആന
e4 white circle
g4 white circle
c3 black circle
d3 white circle
e3 black circle
h3 white circle
b2 black circle
c2 white കാലാൾ
f2 black circle
a1 black circle
g1 black circle
8
77
66
55
44
33
22
11
abcdefgh
കറുത്ത ആനയ്ക്ക് കറുത്ത കുത്തുകൾ കൊണ്ട് അടയാളപ്പെടുത്തിയിട്ടുള്ള കള്ളികളിലേയ്ക്ക് നീങ്ങാം. വെളുത്ത ആനയ്ക്ക് വെളുത്ത കുത്തുകൾ കൊണ്ട് അടയാളപ്പെടുത്തിയിട്ടുള്ള കള്ളികളിലേയ്ക്കും നീങ്ങുകയോ കറുപ്പിന്റെ കാലാളുകളെ വെട്ടിയെടുകയോ ചെയ്യാം.
അന്താരാഷ്ട്ര സ്റ്റാൻഡേർഡിലുള്ള ആനയുടെ മാതൃക
ചെസ്സ് കരുക്കൾ
Chess kdt45.svg രാ‍ജാവ് Chess klt45.svg
Chess qdt45.svg മന്ത്രി Chess qlt45.svg
Chess rdt45.svg തേര് Chess rlt45.svg
Chess bdt45.svg ആന Chess blt45.svg
Chess ndt45.svg കുതിര Chess nlt45.svg
Chess pdt45.svg കാലാൾ Chess plt45.svg
"https://ml.wikipedia.org/w/index.php?title=ആന_(ചെസ്സ്)&oldid=3287979" എന്ന താളിൽനിന്ന് ശേഖരിച്ചത്