തേര് (ചെസ്സ്)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
അന്താരാഷ്ട്ര സ്റ്റാൻഡേർഡിലുള്ള തേരിന്റെ മാതൃക

ചെസ്സിലെ ഒരു കരുവാണ് തേര് അഥവാ രഥം( ). സംസ്കൃതത്തിൽ रथ (രഥ്) എന്നും ഈ കരു അറിയപ്പെടുന്നു. ആംഗലേയത്തിൽ ഇതിന് റൂക്ക് (ഇംഗ്ലീഷ്: Rook) എന്നു വിളിക്കുന്നു. പേർഷ്യൻ വാക്കായ رخ (rokh) എന്നതിൽ നിന്ന് കടം കൊണ്ടതാണ് ഈ ആംഗലേയനാമം. മുമ്പ് കോട്ട, ടവർ, പാതിരി എന്നി പല പേരുകളിലും ഈ കരു അറിയപ്പെട്ടിരുന്നു.

സ്വന്തം വശത്തെ ഇരു മൂലകളിലുമുള്ള കള്ളികളിലായി ഓരോ കളിക്കാരനും രണ്ടു തേരുകൾ വീതമുണ്ട്.

ഉള്ളടക്കം


നീക്കുന്ന രീതി[തിരുത്തുക]

Solid white.svga b c d e f g h Solid white.svg
8black rookblack rook8
77
66
55
44
33
22
1white rookwhite rook1
Solid white.svga b c d e f g h Solid white.svg
തേരുകളുടെ ആരംഭനില
Solid white.svga b c d e f g h Solid white.svg
8white circleblack circle8
7white circlewhite pawnblack circleblack rookblack circle7
6white circleblack circle6
5white circleblack pawn5
4white circlewhite circlewhite circlewhite rookwhite circlewhite circlewhite circlewhite circle4
3white circle3
2white circle2
1white circle1
Solid white.svga b c d e f g h Solid white.svg
വെള്ള തേരിന് വെളുത്ത കുത്തുകൾ കൊണ്ട് അടയാളപ്പെചുത്തിയിട്ടുള്ള കള്ളികളിലൊന്നിലേക്ക് നീങ്ങാനാവും. കറുത്ത തേരിന് കറുത്ത കുത്തുകൾ കൊണ്ട് അടയാളപ്പെടുത്തിയിട്ടുള്ള കള്ളികളിലൊന്നിലേക്ക് നീങ്ങുകയോ, e7 കള്ളിയിലുള്ള വെള്ള കാലാളിനെ വെട്ടിയെടുക്കുകയോ ചെയ്യാം.
ചെസ്സ് കരുക്കൾ
Chess kdt45.svg രാ‍ജാവ് Chess klt45.svg
Chess qdt45.svg മന്ത്രി Chess qlt45.svg
Chess rdt45.svg തേര് Chess rlt45.svg
Chess bdt45.svg ആന Chess blt45.svg
Chess ndt45.svg കുതിര Chess nlt45.svg
Chess pdt45.svg കാലാൾ Chess plt45.svg
"https://ml.wikipedia.org/w/index.php?title=തേര്_(ചെസ്സ്)&oldid=2379252" എന്ന താളിൽനിന്ന് ശേഖരിച്ചത്