Jump to content

പേർഷ്യൻ ഭാഷ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Persian
فارسی
ഉച്ചാരണം[fɒrˈsi]
ഉത്ഭവിച്ച ദേശംഇറാൻ, അഫ്ഗാനിസ്ഥാൻ, താജിക്കിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ,ബഹ്റൈൻ എന്നിവിടങ്ങളിലും അമേരിക്കൻ ഐക്യനാടുകൾ യുണൈറ്റഡ് കിങ്ഡം റഷ്യ ജർമ്മനി കാനഡ തുറക്കമനിഷ്ഠൻ ഫ്രാൻസ് സ്വീഡൻ യുഎഇ കുവൈറ്റ് ബഹ്റൈൻ ഖദർ ഖത്തർ പാകിസ്ഥാൻ ഇന്ത്യ ഇസ്രായേൽ തുർക്കിമുതലായ രാജ്യങ്ങളിലെ ഇറാനിയൻ, അഫ്ഗാനിസ്ഥാനി, ഉസ്ബകിസ്ഥാനി, തജ്കിസ്ഥാനി ഇറാനിയൻ പ്രവാസി സമൂഹത്തിനിടയിലും.
ഭൂപ്രദേശംമദ്ധ്യപൂർവ്വദേശം, മദ്ധ്യേഷ്യ
മാതൃഭാഷയായി സംസാരിക്കുന്നവർ
82 ദശലക്ഷം തദ്ദേശീയർ,[1] ca. 62 million second language[അവലംബം ആവശ്യമാണ്], 144 million total (date missing)
പൂർവ്വികരൂപം
പ്രാചീന പേർഷ്യൻ
ഔദ്യോഗിക സ്ഥിതി
ഔദ്യോഗിക പദവി
 അഫ്ഗാനിസ്താൻ
 ഇറാൻ
 താജിക്കിസ്ഥാൻ[1]
 Turkmenistan[1]
Regulated byAcademy of Persian Language and Literature
Academy of Sciences of Afghanistan
ഭാഷാ കോഡുകൾ
ISO 639-1fa
ISO 639-2per (B)
fas (T)
ISO 639-3Variously:
fas – Persian
prs – Eastern Persian
pes – Western Persian
tgk – Tajik
aiq – Aimaq
bhh – Bukharic
deh – Dehwari
drw – Darwazi
haz – Hazaragi
jpr – Dzhidi
phv – Pahlavani

Areas with Persian-speakers as mother tongue

ഒരു ഇൻഡോ-യൂറോപ്യൻ ഭാഷയാണ് പേർഷ്യൻ അഥവാ ഫാർസി(فارسی) . ഇറാൻ, അഫ്ഗാനിസ്ഥാൻ, താജിക്കിസ്ഥാൻ എന്നിവിടങ്ങളിലാണ് ഈ ഭാഷ പ്രധാനമായും സംസാരിക്കപ്പെടുന്നത്.

പേർഷ്യനും അതിന്റെ വ്യത്യസ്ത രൂപങ്ങളും ഇറാൻ, അഫ്ഗാനിസ്ഥാൻ, താജികിസ്ഥാൻ എന്നീ രാജ്യങ്ങളിൽ ഔദ്യോഗിക ഭാഷയാണ്. സിഐഎ വേൾഡ് ഫാക്റ്റ് ബുക്കിന്റെ പഴയ കണക്കുകൾ അനുസരിച്ച് ഇറാൻ, അഫ്ഗാനിസ്ഥാൻ, താജിക്കിസ്ഥാൻ ഉസ്ബെകിസ്ഥാൻ എന്നിവിടങ്ങളിലായി പേർഷ്യൻ മാതൃഭാഷയായ 7.2 കോടി ജനങ്ങളുണ്ട്.

ഇസ്ലാമിക ലോകത്തിലും അതുപോലെ തന്നെ പാശ്ചാത്യ രാജ്യങ്ങളിലും സാഹിത്യ, ശാസ്ത്ര സംഭാവനകളുടെ ഒരു മാധ്യമമായിരുന്നു പേർഷ്യൻ ഭാഷ. തുർക്കിക് ഭാഷകൾ, മദ്ധ്യ ഏഷ്യ, കോക്കസസ്, അന്റോളിയ എന്നിവിടങ്ങളിലെ ഭാഷകൾ, ഉർദു എന്നിവയെ പേർഷ്യൻ സ്വാധീനിച്ചിരുന്നു.

അക്ഷര മാല

[തിരുത്തുക]
Name ലിപ്യന്തരണം IPA Contextual forms
End Middle Beginning Isolated
’alef / ʾ [ɒ], [ʔ] ـا ـا * آ / ا *
be ബ് [b] ـب ـبـ ب
pe [p] ـپ ـپـ پ
te ത് [t] ـت ـتـ
s̱e സ് [s] ـث ـثـ
jim ജ് [d͡ʒ] ـجـ
če ച്ച് [t͡ʃ] ـچـ
ḥe(-ye jimi) ഹ് [h] ـحـ
khe ഖ് [x] ـخـ
dāl ദ് [d] ـد ـد* *
ẕāl z [z] ـذ ـذ* *
re ര് [ɾ] ـر ـر* *
ze z [z] ـز ـز* *
že ž [ʒ] ـژ ـژ* ژ* ژ
sin സ് [s] ـس ـسـ
šin ഷ് [ʃ] ـش ـشـ
ṣād സ് [s] ـص ـصـ
z̤ād [z] ـض ـضـ ﺿ
ṭā ത് [t] ـط ـطـ
ẓā [z] ـظ ـظـ
ʿeyn ʿ [ʔ] ـع ـعـ
ġeyn ġ [ɣ] / [ɢ] ـغ ـغـ
fe ഫ് [f] ـف ـفـ
qāf q [ɢ] / [ɣ] / [q] (in some dialects) ـق ـقـ
kāf ക് [k] ـک ـکـ ک
gāf ഗ് [ɡ] ـگ ـگـ گ
lām [l] ـل ـلـ
mim [m] ـم ـمـ
nun ന് [n] ـن ـنـ
wāw വ് / / [v] / [uː] / [o] / [ow] / [oː] (in Dari) ـو ـو* و* و
he(-ye do-češm) ഹ് [h] ـه ـهـ هـ
ye യ് / / á [j] / [i] / [ɒː] / [eː] (in Dari) ـیـ

അവലംബം

[തിരുത്തുക]
  1. 2006 CIA Factbook: Iran 39 M (58%), Afghanistan 15 M (50%), Tajikistan 5.8 M (80%), Uzbekistan 1.2 M (4.4%)

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
Wikipedia
Wikipedia
വിക്കിപീഡിയ സ്വതന്ത്ര സർവ്വവിജ്ഞാനകോശത്തിന്റെ പേർഷ്യൻ ഭാഷ പതിപ്പ്
"https://ml.wikipedia.org/w/index.php?title=പേർഷ്യൻ_ഭാഷ&oldid=4112528" എന്ന താളിൽനിന്ന് ശേഖരിച്ചത്