പശ്ചിമ ജർമ്മനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(West Germany എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ഫെഡറൽ റിപ്പബ്ലിക് ഓഫ് ജർമനി

ബുണ്ടസ്റിപ്പബ്ലിക് ഡ്യൂയിഷ്‌ലാന്റ്
1949–1990
Flag of പശ്ചിമ ജർമനി
Flag
{{{coat_alt}}}
Coat of arms
Motto: "Einigkeit und Recht und Freiheit"
"Unity and Justice and Freedom"
Anthem: Das Lied der Deutschen (Deutschlandlied) a
The Song of the Germans
Location of പശ്ചിമ ജർമനി
Capitalബോൺ
Largest cityഹാംബർഗ്
Common languagesജർമൻ
Governmentഫെഡറൽ പാർലമെന്ററി റിപ്പബ്ലിക്
• 1949–1959
Theodor Heuss
• 1959–1969
Heinrich Lübke
• 1969–1974
Gustav Heinemann
• 1974–1979
Walter Scheel
• 1979–1984
Karl Carstens
• 1984–1990
Richard von Weizsäckerb
Chancellor 
• 1949–1963
Konrad Adenauer
• 1963–1966
Ludwig Erhard
• 1966–1969
Kurt Georg Kiesinger
• 1969–1974
Willy Brandt
• 1974–1982
Helmut Schmidt
• 1982–1990
Helmut Kohlc
Legislatureബുണ്ടസ്റ്റാഗ്
Historical eraശീതയുദ്ധം
മേയ് 23 1949
ഒക്റ്റോബർ 3 1990
Area
1990248,577 കി.m2 (95,976 ച മൈ)
Population
• 1950
50958000d
• 1970
61001000
• 1990
63254000
Currencyഡ്യൂയിഷ് മാർക്ക്e (DM) (DEM)
Time zoneUTC+1 (CET)
• Summer (DST)
UTC+2 (CEST)
Calling code49
Internet TLD.de
Preceded by
Succeeded by
Allied-occupied Germany
Saar (protectorate)
Germany
Today part of ജർമനി
  1. 1952 മുതൽ 1991 വരെ ജർമനിയുടെ ഔദ്യോഗിക ദേശീയഗാനം ഡ്യൂയിഷ്‌ലാന്റ്‌ലൈഡ് മുഴുവനായുമായിരുന്നുവെങ്കിലും ഇതിന്റെ മൂന്നാം ശ്ലോകം മാത്രമേ ഔദ്യോഗിക ചടങ്ങുകളിൽ പാടിയിരുന്നുള്ളൂ.[1]
  2. ഐക്യ ജർമനിയുടെ പ്രസിഡന്റായി 1994 വരെ തുടർന്നു.
  3. ഐക്യ ജർമനിയുടെ ചാൻസലറായി 1998 വരെ തുടർന്നു.
  4. സ്റ്റാറ്റിസ്റ്റിഷസ് ബുണ്ടസാംറ്റ് പ്രകാരമുള്ള സ്ഥിതിവിവരക്കണക്ക്.[2]
  5. സാർലാന്റിൽ 1957 ജനുവരി മുതൽ 1959 ജൂലൈ വരെ ഫ്രഞ്ച് ഫ്രാങ്ക്, സാർഫ്രാങ്ക് എന്നിവ ഉപയോഗിച്ചിരുന്നു.

1949 മേയ് 23-ൽ രൂപം കൊണ്ടതുമുതൽ 1990 ഒക്റ്റോബർ 3-ന് ഐക്യജർമനിയുടെ ഭാഗമാകുന്നതുവരെ നിലവിലുണ്ടായിരുന്ന രാജ്യമാണ് പശ്ചിമജർമനി (ജർമ്മൻ: വെസ്റ്റ്‌ഡ്യൂയിഷ്‌ലാന്റ്). ഫെഡറൽ റിപ്പബ്ലിക് ഓഫ് ജർമനി (എഫ്.ആർ.ജി.) (ജർമ്മൻ: ബുണ്ടസ്റിപ്പബ്ലിക് ഡ്യൂയിഷ്‌ലാന്റ് (ബി.ആർ.ഡി.) എന്നായിരുന്നു ഔദ്യോഗിക നാമം. ചരിത്രകാരന്മാർ ഈ കാലഘട്ടത്തെ ബോൺ റിപ്പബ്ലിക് എന്നുവിളിക്കാറുണ്ട്.[3] 1990-ൽ കിഴക്കൻ ജർമ്മനിയും പശ്ചിമ ജർമ്മനിയും ഏകീകരിച്ചാണ് ഇന്നത്തെ ജർമ്മനി എന്ന ഏകീകൃതരാഷ്ട്രമാകുന്നത്.

അവലംബം[തിരുത്തുക]

സൈറ്റേഷനുകൾ
  1. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2011-12-05-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2014-07-24.
  2. Bevölkerungsstand
  3. The Bonn Republic - West German democracy, 1945-1990, Anthony James Nicholls, Longman, 1997
ഗ്രന്ഥസൂചി
  • MacGregor, Douglas A The Soviet-East German Military Alliance New York, Cambridge University Press, 1989.
"https://ml.wikipedia.org/w/index.php?title=പശ്ചിമ_ജർമ്മനി&oldid=3636355" എന്ന താളിൽനിന്ന് ശേഖരിച്ചത്