ഹെൽമുട് കോൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Helmut Kohl എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ഹെൽമുട് കോൾ
Bundesarchiv B 145 Bild-F074398-0021 Kohl (cropped).jpg
ജർമനിയുടെ ചാൻസലർ
In office
1 October 1982 – 27 October 1998
PresidentKarl Carstens
Richard von Weizsäcker
Roman Herzog
DeputyHans-Dietrich Genscher
Jürgen Möllemann
Klaus Kinkel
മുൻഗാമിHelmut Schmidt
Succeeded byGerhard Schröder
Minister-President of Rhineland-Palatinate
In office
19 May 1969 – 2 December 1976
മുൻഗാമിPeter Altmeier
Succeeded byBernhard Vogel
Personal details
Born
Helmut Josef Michael Kohl

(1930-04-03) 3 ഏപ്രിൽ 1930 (പ്രായം 90 വയസ്സ്)
Ludwigshafen, Germany
Political partyChristian Democratic Union (1946–present)
Spouse(s)Hannelore Renner (1960–2001); her death
Maike Richter (2008–present)
Children2
Alma materHeidelberg University
Signature

ജർമനിയുടെ ഏകീകരണത്തിന്റെ മുഖ്യസൂത്രധാരനായ ജർമൻ ചാൻസലറാണ് ഹെൽമുട് കോൾ (Helmut Kohl). ബിസ്മാർക്കിനു ശേഷം ഏറ്റവും കൂടുതൽ കാലം ജർമനി ഭരിച്ചതും ജനാധിപത്യരീതിയിൽ തെരഞ്ഞെടുക്കപ്പെട്ട് ഏറ്റവും കൂടുതൽ ഭരിച്ചതും ഇദ്ദേഹമാണ്. ഫ്രഞ്ച് പ്രസിഡന്റ് മിത്തറാങ്ങിനൊപ്പം യൂറോപ്യൻ യൂനിയൻ ഉണ്ടാക്കിയ മാസ്ക്രിറ്റ് ഉടമ്പടിയുടെ ശിൽപ്പിയായും ഇദ്ദേഹത്തെ കാണുന്നുണ്ട്.[1] ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിലെ ഏറ്റവും മികച്ച യൂറോപ്യൻ നേതാവാണ് കോൾ എന്ന് ജോർജ്ജ് ബുഷും[2] ബിൽ ക്ലിന്റനും[3] അഭിപ്രായപ്പെട്ടിട്ടുണ്ട്.

അവലംബം[തിരുത്തുക]

  1. Chambers, Mortimer (1 January 2010). The Western Experience (10th ed.). McGraw-Hill Higher Education. ISBN 978-0077291174.
  2. [1] Archived 19 സെപ്റ്റംബർ 2008 at the Wayback Machine
  3. [2] Archived 21 മേയ് 2011 at the Wayback Machine

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഹെൽമുട്_കോൾ&oldid=3210802" എന്ന താളിൽനിന്ന് ശേഖരിച്ചത്