പശ്ചിമ ജർമ്മനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ബുണ്ടസ്റിപ്പബ്ലിക് ഡ്യൂയിഷ്‌ലാന്റ്
ഫെഡറൽ റിപ്പബ്ലിക് ഓഫ് ജർമനി
Merchant flag of Germany (1946–1949).svg
 
Flag of Saar (1947–1956).svg
1949 – 1990 Flag of Germany.svg
കൊടി ചിഹ്നം
കൊടി ചിഹ്നം
Motto
"Einigkeit und Recht und Freiheit"
"Unity and Justice and Freedom"
ദേശീയഗാനം
Das Lied der Deutschen (Deutschlandlied) a
The Song of the Germans
Location of പശ്ചിമ ജർമനി
തലസ്ഥാനം ബോൺ
ഭാഷ ജർമൻ
ഭരണക്രമം ഫെഡറൽ പാർലമെന്ററി റിപ്പബ്ലിക്
President
 - 1949–1959 Theodor Heuss
 - 1959–1969 Heinrich Lübke
 - 1969–1974 Gustav Heinemann
 - 1974–1979 Walter Scheel
 - 1979–1984 Karl Carstens
 - 1984–1990 Richard von Weizsäckerb
Chancellor
 - 1949–1963 Konrad Adenauer
 - 1963–1966 Ludwig Erhard
 - 1966–1969 Kurt Georg Kiesinger
 - 1969–1974 Willy Brandt
 - 1974–1982 Helmut Schmidt
 - 1982–1990 Helmut Kohlc
Legislature ബുണ്ടസ്റ്റാഗ്
കാലഘട്ടം ശീതയുദ്ധം
 - സ്ഥാപിക്കപ്പെട്ടു മേയ് 23, 1949
 - പുനരേകീകരണം ഒക്റ്റോബർ 3
വിസ്തൃതി
 - 1990 2,48,577 km² (95,976 sq mi)
ജനസംഖ്യ
 - 1950 est. 5,09,58,000 
 - 1970 est. 6,10,01,000 
 - 1990 est. 6,32,54,000 
     Density 254.5 /km²  (659.1 /sq mi)
നാണയം ഡ്യൂയിഷ് മാർക്ക്e (DM)
ഇന്ന്  ജർമനി

1949 മേയ് 23-ൽ രൂപം കൊണ്ടതുമുതൽ 1990 ഒക്റ്റോബർ 3-ന് ഐക്യജർമനിയുടെ ഭാഗമാകുന്നതുവരെ നിലവിലുണ്ടായിരുന്ന രാജ്യമാണ് പശ്ചിമജർമനി (ജർമൻ: വെസ്റ്റ്‌ഡ്യൂയിഷ്‌ലാന്റ്). ഫെഡറൽ റിപ്പബ്ലിക് ഓഫ് ജർമനി (എഫ്.ആർ.ജി.) (ജർമൻ: ബുണ്ടസ്റിപ്പബ്ലിക് ഡ്യൂയിഷ്‌ലാന്റ് (ബി.ആർ.ഡി.) എന്നായിരുന്നു ഔദ്യോഗിക നാമം. ചരിത്രകാരന്മാർ ഈ കാലഘട്ടത്തെ ബോൺ റിപ്പബ്ലിക് എന്നുവിളിക്കാറുണ്ട്.[1]

അവലംബം[തിരുത്തുക]

സൈറ്റേഷനുകൾ
  1. The Bonn Republic - West German democracy, 1945-1990, Anthony James Nicholls, Longman, 1997
ഗ്രന്ഥസൂചി
  • MacGregor, Douglas A The Soviet-East German Military Alliance New York, Cambridge University Press, 1989.
"https://ml.wikipedia.org/w/index.php?title=പശ്ചിമ_ജർമ്മനി&oldid=2883909" എന്ന താളിൽനിന്നു ശേഖരിച്ചത്