ഉള്ളടക്കത്തിലേക്ക് പോവുക

ചെസ്സ് ഒളിമ്പ്യാഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
35-ആം ചെസ്സ് ഒളിമ്പ്യാഡ്, ബ്ലെഡ് 2002

ലോകത്തിലെ വിവിധ ടീമുകളെ ഉൾക്കൊള്ളിച്ചുകൊണ്ട് രണ്ടു വർഷത്തിലൊരിക്കൽ നടക്കുന്ന ചെസ്സ് ടൂർണ്ണമെന്റാണ് ചെസ്സ് ഒളിമ്പ്യാഡ്. ടൂർണ്ണമെന്റ് നടത്തുന്നതും ആതിഥേയ രാജ്യത്തെ തെരഞ്ഞെടുക്കുന്നതും അന്താരാഷ്ട്ര ചെസ്സ് സംഘടനയായ ഫിഡെയാണ്.

ഫിഡെയുടെ ടീം ചാമ്പ്യൻഷിപ്പായ "ചെസ്സ് ഒളിമ്പ്യാഡ്" എന്ന പേരിനു ഒളിമ്പിക്സ് ഗെയിംസുമായുള്ള ബന്ധം ചരിത്രപരം മാത്രമാണ്.

ഒളിമ്പ്യാഡിന്റെ തുടക്കം

[തിരുത്തുക]

ആദ്യത്തെ ഒളിമ്പ്യാഡ് അനൗദ്യോഗികമായിട്ടാണ് നടത്തപ്പെട്ടത്. 1924-ലെ പാരീസ് ഒളിമ്പിക്സ് ഗെയിംസിൽ ചെസ്സ് മത്സരയിനമാക്കാൻ നീക്കമുണ്ടാക്കുകയും അമർച്ച്വർ കളിക്കാരുടെയും പ്രൊഫഷണൽ കളിക്കാരുടെയും പങ്കാളിത്തത്തെ കുറിച്ച് വ്യക്തമായ ധാരണയുണ്ടാക്കപ്പെട്ടാത്തതിനെ തുടർന്നുണ്ടായ തർക്കം കാരണം ശ്രമം പരാജയപ്പെടുകയും ചെയ്തു.[1] എന്നാൽ, ഒളിമ്പിക്സ് ഗെയിംസിൽ പങ്കെടുക്കാനെത്തിയ ചെസ്സ് കളിക്കാർ പാരീസിൽ തന്നെ ഒരു ടീം ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുകയും ചെയ്തു. ഈ ടൂർണമെന്റാണ് ആദ്യത്തെ അനൗദ്യോഗിക ചെസ്സ് ഒളിമ്പ്യാഡായി മാറിയത്. ഈ ടൂർണ്ണമെന്റിന്റെ അവസാന ദിവസം, 1924 ജൂലൈ 20-ആം തീയതി ലോക ചെസ്സ് സംഘടനയായ ഫിഡെ രൂപീകരിക്കപ്പെട്ടുകയും [2] 1927-ൽ ഫിഡേയുടെ നേതൃത്വത്തിൽ ആദ്യത്തെ ഔദ്യോഗിക ചെസ്സ് ഒളിമ്പ്യാഡ് ലണ്ടനിൽ നടത്തപ്പെടുകയും ചെയ്തു.[1] രണ്ടാം ലോകമഹായുദ്ധക്കാലം വരെയുള്ള ഒളിമ്പ്യാഡുകൾ നിശ്ചിതമായ ഇടവേളയില്ലാതെ വാർഷികമായാണ് നടത്തപ്പെട്ടത്. 1950-നു ശേഷമാണ് കൃത്യം രണ്ടു വർഷം കൂടുമ്പോൾ നടത്തുന്ന ടൂർണ്ണമെന്റായി മാറിയത്.[1]

ചെസ്സ് ഒളിമ്പ്യാഡുകളുടെ വളർച്ച
1927-ൽ നടന്ന ആദ്യ ചെസ്സ് ഒളിമ്പ്യാഡിൽ 16 രാജ്യങ്ങൾ പങ്കെടുത്തു.
2014-ലെ 41-ആമാത്തെ ചെസ്സ് ഒളിമ്പ്യാഡിൽ 172 രാജ്യങ്ങൾ പങ്കെടുത്തു.

ഒളിമ്പ്യാഡും ഓപ്പൺ വിഭാഗത്തിലെ ആദ്യ മൂന്നു സ്ഥാനക്കാരും

[തിരുത്തുക]
വർഷംപരിപാടിആതിഥേയർസ്വർണ്ണംവെള്ളിBronze
19241st unofficial Chess Olympiad
The Chess Olympiad (individual)
ഫ്രാൻസ് Paris, ഫ്രാൻസ് Czechoslovakia 31 Hungary 30  Switzerland 29
19262nd unofficial Chess Olympiad
The Team Tournament
(part of FIDE summit)
ഹംഗറി Budapest, Hungary Hungary 9 Kingdom of Serbs, Croats and Slovenes 8 Romania 5
19271st Chess OlympiadUnited Kingdom London, United Kingdom Hungary 40 Denmark 38½ England 36½
19282nd Chess Olympiadനെതർലൻഡ്സ് The Hague, Netherlands Hungary 44 United States 39½ Poland 37
19303rd Chess Olympiadജെർമനി Hamburg, Germany Poland 48½ Hungary 47 Germany 44½
19314th Chess Olympiadചെക്കോസ്ലോവാക്യ Prague, Czechoslovakia United States 48 Poland 47 Czechoslovakia 46½
19335th Chess OlympiadUnited Kingdom Folkestone, United Kingdom United States 39 Czechoslovakia 37½ Sweden 34
19356th Chess Olympiadപോളണ്ട് Warsaw, Poland United States 54 Sweden 52½ Poland 52
19363rd unofficial Chess Olympiad
non-FIDE unofficial Chess Olympiad
ജെർമനി Munich, Germany Hungary 110½ Poland 108 Germany 106½
19377th Chess Olympiadസ്വീഡൻ Stockholm, Sweden United States 54½ Hungary 48½ Poland 47
19398th Chess Olympiadഅർജന്റീന Buenos Aires, Argentina Germany 36 Poland 35½ Estonia 33½
19509th Chess OlympiadSocialist Federal Republic of Yugoslavia Dubrovnik, Yugoslavia Yugoslavia 45½ Argentina 43½ West Germany 40½
195210th Chess Olympiadഫിൻലൻഡ് Helsinki, Finland Soviet Union 21 Argentina 19½ Yugoslavia 19
195411th Chess Olympiadനെതർലൻഡ്സ് Amsterdam, Netherlands Soviet Union 34 Argentina 27 Yugoslavia 26½
195612th Chess Olympiadസോവ്യറ്റ് യൂണിയൻ Moscow, Soviet Union Soviet Union 31 Yugoslavia 26½ Hungary 26½
195813th Chess Olympiadജെർമനി Munich, West Germany Soviet Union 34½ Yugoslavia 29 Argentina 25½
196014th Chess Olympiadഈസ്റ്റ് ജർമനി Leipzig, East Germany Soviet Union 34 United States 29 Yugoslavia 27
196215th Chess Olympiadബൾഗേറിയ Varna, Bulgaria Soviet Union 31½ Yugoslavia 28 Argentina 26
196416th Chess OlympiadIsrael Tel Aviv, Israel Soviet Union 36½ Yugoslavia 32 West Germany 30½
196617th Chess Olympiadക്യൂബ Havana, Cuba Soviet Union 39½ United States 34½ Hungary 33½
196818th Chess Olympiadസ്വിറ്റ്സർലൻഡ് Lugano, Switzerland Soviet Union 39½ Yugoslavia 31 Bulgaria 30
197019th Chess Olympiadജെർമനി Siegen, West Germany Soviet Union 27½ Hungary 26½ Yugoslavia 26
197220th Chess OlympiadSocialist Federal Republic of Yugoslavia Skopje, Yugoslavia Soviet Union 42 Hungary 40½ Yugoslavia 38
197421st Chess Olympiadഫ്രാൻസ് Nice, ഫ്രാൻസ് Soviet Union 46 Yugoslavia 37½ United States 36½
197622nd Chess Olympiad *Israel Haifa, ഇസ്രായേൽ United States 37 Netherlands 36½ England 35½
1976Against Chess Olympiadലിബിയ Tripoli, ലിബിയ El Salvador 38½ Tunisia 36 Pakistan 34½
197823rd Chess Olympiadഅർജന്റീന Buenos Aires, Argentina Hungary 37 Soviet Union 36 United States 35
198024th Chess Olympiadമാൾട്ട Valletta, Malta Soviet Union 39 Hungary 39 United States 35
198225th Chess Olympiadസ്വിറ്റ്സർലൻഡ് Lucerne, Switzerland Soviet Union 42½ Czechoslovakia 36 United States 35
198426th Chess Olympiadഗ്രീസ് Thessaloniki, Greece Soviet Union 41 England 37 United States 35
198627th Chess OlympiadUnited Arab Emirates Dubai, United Arab Emirates Soviet Union 40 England 39 United States 38
198828th Chess Olympiadഗ്രീസ് Thessaloniki, Greece Soviet Union 40½ England 34½ Netherlands 34½
199029th Chess OlympiadSocialist Federal Republic of Yugoslavia Novi Sad, Yugoslavia Soviet Union 39 United States 35½ England 35½
199230th Chess OlympiadPhilippines Manila, Philippines Russia 39 Uzbekistan 35 Armenia 34½
199431st Chess Olympiadറഷ്യ Moscow, Russia Russia 37½ Bosnia and Herzegovina 35 Russia "B" 34½
199632nd Chess Olympiadഅർമേനിയ Yerevan, Armenia Russia 38½ Ukraine 35 United States 34
199833rd Chess Olympiadറഷ്യ Elista, Russia Russia 35½ United States 34½ Ukraine 32½
200034th Chess Olympiadടർക്കി Istanbul, Turkey Russia 38 Germany 37 Ukraine 35½
200235th Chess Olympiadസ്ലോവേന്യ Bled, Slovenia Russia 38½ Hungary 37½ Armenia 35
200436th Chess Olympiadസ്പെയ്ൻ Calvià, Spain Ukraine 39½ Russia 36½ Armenia 36½
200637th Chess Olympiadഇറ്റലി Turin, Italy Armenia 36 China 34 United States 33
200838th Chess Olympiadജെർമനി Dresden, Germany Armenia 19 Israel 18 United States 17
201039th Chess Olympiadറഷ്യ Khanty-Mansiysk, Russia Ukraine 19 Russia 18 Israel 17
201240th Chess Olympiadടർക്കി Istanbul, Turkey Armenia 19 Russia 19 Ukraine 18
201441st Chess Olympiadനോർവെ Tromsø, Norway China 19 Hungary 17 India 17
201642nd Chess Olympiadഅസർബൈജാൻ Baku, Azerbaijan
201843rd Chess Olympiadജോർജ്ജിയ (രാജ്യം) Batumi, Georgia
202044th Chess Olympiadറഷ്യ Khanty-Mansiysk, Russia[3]

* 1976-ൽ  Soviet Union ഉം മറ്റു കമ്മ്യൂണിസ്റ്റ് രാജ്യങ്ങളും രാഷ്ട്രീയകാരണങ്ങളാൽ പങ്കെടുത്തില്ല.

മൊത്തത്തിലുള്ള ടീം റാങ്കിങ്ങ്

[തിരുത്തുക]
1935-ൽ വാഴ്‌സയിൽ നടന്ന ആറാം ചെസ്സ് ഒളിമ്പ്യാഡിന്റെ ചിഹ്നം. (ഡിസൈൻ - Jerzy Steifer)

അനൌദ്യോഗികമത്സരങ്ങൾ ഉൾപ്പെടുത്താതെയുള്ള, ചെസ്സ് ഒളിമ്പ്യാഡുകളിൽ മെഡൽ നേടിയതനുസരിച്ചുള്ള പുരുഷവിഭാഗം ടീമിന്റെ റാങ്കിങ്ങ് പട്ടികയാണിത്.

റാങ്ക് രാജ്യം ഒന്നാം സ്ഥാനംരണ്ടാം സ്ഥാനംമൂന്നാം സ്ഥാനംആകെ
1 സോവ്യറ്റ് യൂണിയൻ181019
2 Russia63110
3 അമേരിക്കൻ ഐക്യനാടുകൾ55919
4 Hungary37212
5 Armenia3036
6 Ukraine2136
7 Yugoslavia16512
8 Poland1236
9 ജെർമനി*1135
10 ചൈന1102
11 ഇംഗ്ലണ്ട്0336
12 Argentina0325
13 ചെക്കോസ്ലോവാക്യ0213
14 നെതർലൻഡ്സ്0112
14 Sweden0112
14 Israel0112
17 ബോസ്നിയ ആൻഡ് ഹെർസെഗോവിന0101
17 Denmark0101
17 Uzbekistan0101
20 Bulgaria0011
20 Estonia0011
20 India0011

*  West Germany ഉടെ ഫലങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നു.

അനൌദ്യോഗികമത്സരങ്ങൾ ഉൾപ്പെടെയുള്ള മൊത്തത്തിലുള്ള ടീം റാങ്കിങ്ങ്

[തിരുത്തുക]

അനൌദ്യോഗികമത്സരങ്ങൾ ഉൾപ്പെടെയുള്ള, ചെസ്സ് ഒളിമ്പ്യാഡുകളിൽ മെഡൽ നേടിയതനുസരിച്ചുള്ള പുരുഷവിഭാഗം ടീമിന്റെ റാങ്കിങ്ങ് പട്ടികയാണിത്.

Rank Country 1st place2nd place3rd placeTotal
1 സോവ്യറ്റ് യൂണിയൻ181019
2 Russia63110
3 Hungary58215
4 അമേരിക്കൻ ഐക്യനാടുകൾ55919
5 Armenia3036
6 Ukraine2136
7 Yugoslavia17513
8 Poland1336
9 ജെർമനി*1135
10 ചൈന1102

ഓപ്പൺ വിഭാഗത്തിൽ മികച്ച പ്രകടനം നടത്തിയ വ്യക്തികൾ

[തിരുത്തുക]

മികച്ച പ്രകടനം നടത്തിയ വ്യക്തികളുടെ പട്ടിക (വിജയശതമാനമനുസരിച്ച്):

റാങ്ക്
കളിക്കാരൻ      രാജ്യം      ഒളി.കളികൾ  +    =     %   മെഡലുകൾ    മെഡലുകളുടെ
എണ്ണം
  1 Tal, MikhailMikhail Tal Soviet Union8101 65 34  281.25 – 2 – 07
  2 Karpov, AnatolyAnatoly Karpov Soviet Union668 43 23  280.13 – 2 – 05
  3 Petrosian, TigranTigran Petrosian Soviet Union10129 78 50  179.86 – 0 – 06
  4 Kashdan, IsaacIsaac Kashdan USA579 52 22  579.72 – 1 – 25
  5 Smyslov, VasilyVasily Smyslov Soviet Union9113 69 42  279.64 – 2 – 28
  6 Bronstein, DavidDavid Bronstein Soviet Union449 30 18  179.63 – 1 – 04
  7 Kasparov, GarryGarry Kasparov Soviet Union /  Russia (1)882 50 29  378.77 – 2 – 211
  8 Alekhine, AlexanderAlexander Alekhine France572 43 27  278.52 – 2 – 04
  9 Matulović, MilanMilan Matulović Yugoslavia678 46 28  476.91 – 2 – 03
10 Keres, PaulPaul Keres Estonia /  Soviet Union (2)10141 85 44 1275.95 – 1 – 17
11 Geller, EfimEfim Geller Soviet Union776 46 23  775.63 – 3 – 06
12 Tarjan, JamesJames Tarjan USA551 32 13  675.52 – 1 – 03
13 Fischer, BobbyBobby Fischer USA465 40 18  775.40 – 2 – 13
14 Botvinnik, MikhailMikhail Botvinnik Soviet Union673 39 31  374.72 – 1 – 25
15 Karjakin, SergeySergey Karjakin Ukraine /  Russia (3)547 24 22  174.72 – 0 – 13
16 Flohr, SaloSalo Flohr Czechoslovakia782 46 28  873.22 – 1 – 14
1960 ഒളിമ്പ്യാഡിൽ മത്സരിക്കുന്ന ബോബി ഫിഷറും മിഖായേൽ താളും
കുറിപ്പുകൾ
  • കുറഞ്ഞത് നാലു ഒളിമ്പ്യാഡുകളിൽ പങ്കെടുത്തവരെയാണ് പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
  • സ്വർണ്ണം - വെള്ളി - വെങ്കലം എന്നീ ക്രമത്തിൽ വ്യക്തിഗതമായി (ടീമുകളുടേതല്ല) നേടിയ മെഡലുകളാണ് സൂചിപ്പിക്കുന്നത്.
  • (1)  കാസ്പറോവ് തന്റെ ആദ്യ നാലു ഒളിമ്പ്യാഡുകൾ സോവിയറ്റ് യൂണിയനുവേണ്ടിയും പിന്നീട് റഷ്യയ്ക്ക് വേണ്ടിയും പങ്കെടുത്തു. അദ്ദേഹത്തിന്റെ നാലു സ്വർണ്ണമെഡലുകളിൽ ഒരെണ്ണം ബെസ്റ്റ്-റേറ്റിങ്ങ് പെർഫോർമൻസിനും (1984-ൽ Thessaloniki-ൽ ആരംഭിച്ചു) മൂന്നെണ്ണം ഒന്നാം ബോർഡിലെ മികച്ച സ്കോറിനുമാണ്.
  • (2)  കെറസ് തന്റെ ആദ്യ മൂന്ന് ഒളിമ്പ്യാഡ് എസ്തോണിയയ്ക്ക് വേണ്ടിയും, പിന്നീട് സോവിയറ്റ് യൂണിയനായും പങ്കെടുത്തു.
  • (3)  കര്യാക്കിൻ തന്റെ ആദ്യ മൂന്ന് ഒളിമ്പ്യാഡ് ഉക്രൈനുവേണ്ടിയും, പീന്നിട് റഷ്യയ്ക്ക് വേണ്ടിയും പങ്കെടുത്തു.

അവലംബം

[തിരുത്തുക]
  1. 1 2 3 Brace, Edward R. (1977), An Illustrated Dictionary of Chess, Hamlyn Publishing Group, p. 64, ISBN 1-55521-394-4
  2. FIDE History by Bill Wall. Retrieved 2 May 2008.
  3. http://www.fide.com/component/content/article/1-fide-news/9526-fide-presidential-board-meeting-held-in-moscow.html

പുറത്തേയ്ക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ചെസ്സ്_ഒളിമ്പ്യാഡ്&oldid=4086658" എന്ന താളിൽനിന്ന് ശേഖരിച്ചത്