Jump to content

ലോക ചെസ്സ് ചാമ്പ്യൻഷിപ്പ് 2018

Coordinates: 51°31′09″N 00°07′13″W / 51.51917°N 0.12028°W / 51.51917; -0.12028
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(World Chess Championship 2018 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നിലവിലെ ജേതാവ് എതിരാാളി
Magnus Carlsen
Magnus Carlsen
Fabiano Caruana
Fabiano Caruana
 മാഗ്നസ് കാൾസൺ  (NOR)  ഫാബിയാനോ കരുവാനാ (USA)
6 (3) 6 (0)
Born 30 November 1990
27 years old
Born 30 July 1992
26 years old
Winner of the World Chess Championship 2016 Winner of the Candidates Tournament 2018
Rating: 2835 (World No. 1)[1] Rating: 2832 (World No. 2)[1]
2016 2020
ലോക ചെസ്സ് ചാമ്പ്യൻഷിപ്പ് 2018 is located in City of Westminster
The College, Holborn
The College, Holborn
Location of the World Chess Championship venue on a map of Westminster and Camden, London

51°31′09″N 00°07′13″W / 51.51917°N 0.12028°W / 51.51917; -0.12028 2013 മുതൽ ചാമ്പ്യനായി നില്ക്കുന്ന മാഗ്നസ് കാൾസണും ഫാബിയാനോ കരുവാനായും തമ്മിൽ നടന്ന ലോക ചെസ്സ് ചാമ്പ്യനെ കണ്ടെത്താനുള്ള മത്സരമാണ് ലോക ചെസ്സ് ചാമ്പ്യൻഷിപ്പ്. 2018 നവംബർ 9-നും നവംബർ 28-നുമിടയിൽ, ലണ്ടനിലെ ഹോൾബോണിലെ കോളേജിൽ വെച്ച് ഫിഡെയും അതിന്റെ വാണിജ്യ പങ്കാളിയായ എഗണും കൂടി സംഘടിപ്പിച്ച 12 കളികളുടെ മത്സരമാണിത്[2][3]

മത്സരത്തിന്റെ ക്ലാസ്സിക്കൽ സമയനിയന്ത്രണരീതിയിലുള്ള ഭാഗം തുടർച്ചയായ 12 സമനിലകളിൽ അവസാനിക്കുകയും ലോക ചെസ്സ് ചാമ്പ്യൻഷിപ്പിന്റെ ചരിത്രത്തിൽ ആദ്യമായി എല്ലാ ക്ലാസ്സിക്കൽ ഗെയിമുകളും സമനിലയിൽ അവസാനിച്ചു.[4] നവംബർ 28-നു് ടൈ ബ്രേക്കറായി റാപിഡ് ചെസ്സ് ഉപയോഗിച്ചു; കാൾസൺ തുടർച്ചയായ മൂന്നു ഗെയിമുകൾ വിജയിച്ചു കൊണ്ട് തന്റെ ചാമ്പ്യൻപട്ടം നിലനിർത്തി.

അവലംബം

[തിരുത്തുക]
  1. 1.0 1.1 "Top 100 Players November 2018". ratings.fide.com. Retrieved 1 November 2018.
  2. FIDE-Agon agreement (3.1a) of Annex 11, 2012 FIDE General Assembly.
  3. "London Will Host FIDE World Chess Championship Match 2018". World Chess. 29 November 2017. Archived from the original on 2017-12-01. Retrieved 30 November 2017.{{cite web}}: CS1 maint: bot: original URL status unknown (link)
  4. "Text-Only NPR.org : Stalemate To Checkmate: After 12 Draws, World Chess Championship Will Speed Up". text.npr.org. Retrieved 2018-11-29.