ലോക ചെസ്സ് ചാമ്പ്യൻഷിപ്പ് 2018

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
നിലവിലെ ജേതാവ് എതിരാാളി
Magnus Carlsen
Fabiano Caruana
 മാഗ്നസ് കാൾസൺ  (NOR)  ഫാബിയാനോ കരുവാനാ (USA)
6 (3) 6 (0)
Born 30 November 1990
27 years old
Born 30 July 1992
26 years old
Winner of the World Chess Championship 2016 Winner of the Candidates Tournament 2018
Rating: 2835 (World No. 1)[1] Rating: 2832 (World No. 2)[1]
2016 2020
ലോക ചെസ്സ് ചാമ്പ്യൻഷിപ്പ് 2018 is located in City of Westminster
The College, Holborn
The College, Holborn
Location of the World Chess Championship venue on a map of Westminster and Camden, London

Coordinates: 51°31′09″N 00°07′13″W / 51.51917°N 0.12028°W / 51.51917; -0.12028 2013 മുതൽ ചാമ്പ്യനായി നില്ക്കുന്ന മാഗ്നസ് കാൾസണും ഫാബിയാനോ കരുവാനായും തമ്മിൽ നടന്ന ലോക ചെസ്സ് ചാമ്പ്യനെ കണ്ടെത്താനുള്ള മത്സരമാണ് ലോക ചെസ്സ് ചാമ്പ്യൻഷിപ്പ്. 2018 നവംബർ 9-നും നവംബർ 28-നുമിടയിൽ, ലണ്ടനിലെ ഹോൾബോണിലെ കോളേജിൽ വെച്ച് ഫിഡെയും അതിന്റെ വാണിജ്യ പങ്കാളിയായ എഗണും കൂടി സംഘടിപ്പിച്ച 12 കളികളുടെ മത്സരമാണിത്[2][3]

മത്സരത്തിന്റെ ക്ലാസ്സിക്കൽ സമയനിയന്ത്രണരീതിയിലുള്ള ഭാഗം തുടർച്ചയായ 12 സമനിലകളിൽ അവസാനിക്കുകയും ലോക ചെസ്സ് ചാമ്പ്യൻഷിപ്പിന്റെ ചരിത്രത്തിൽ ആദ്യമായി എല്ലാ ക്ലാസ്സിക്കൽ ഗെയിമുകളും സമനിലയിൽ അവസാനിച്ചു.[4] നവംബർ 28-നു് ടൈ ബ്രേക്കറായി റാപിഡ് ചെസ്സ് ഉപയോഗിച്ചു; കാൾസൺ തുടർച്ചയായ മൂന്നു ഗെയിമുകൾ വിജയിച്ചു കൊണ്ട് തന്റെ ചാമ്പ്യൻപട്ടം നിലനിർത്തി.

അവലംബം[തിരുത്തുക]

  1. 1.0 1.1 "Top 100 Players November 2018". ratings.fide.com. ശേഖരിച്ചത്: 1 November 2018.
  2. FIDE-Agon agreement (3.1a) of Annex 11, 2012 FIDE General Assembly.
  3. "London Will Host FIDE World Chess Championship Match 2018". World Chess. 29 November 2017. ശേഖരിച്ചത്: 30 November 2017.
  4. "Text-Only NPR.org : Stalemate To Checkmate: After 12 Draws, World Chess Championship Will Speed Up". text.npr.org. ശേഖരിച്ചത്: 2018-11-29.