മനില
ദൃശ്യരൂപം
(Manila എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മനില നഗരം City of Manila
Lungsod ng Maynila | |||
---|---|---|---|
Clockwise from top: The skyline of Manila, Roxas Boulevard, Andrés Bonifacio Shrine, the Oblation of UP Manila, the Rizal Monument, Quiapo Church in Plaza Miranda, the Baywalk, and the Binondo skyline. | |||
Nickname(s): | |||
Motto: Linisin at Ikarangal ang Maynila | |||
Country | ഫിലിപ്പീൻസ് | ||
Region | National Capital Region | ||
Districts | 1st to 6th districts of Manila | ||
City zones | 100 | ||
Barangays | 897 | ||
Settled | June 10, 1574 | ||
സർക്കാർ | |||
• തരം | Mayor–council | ||
• Mayor | Alfredo S. Lim (Liberal) | ||
• Vice Mayor | Francisco M. Domagoso (Nacionalista) | ||
• Representatives | നഗര പ്രതിനിധികൾ | ||
• City Council | |||
വിസ്തീർണ്ണം | |||
38.55 ച.കി.മീ. (14.88 ച മൈ) | |||
• Metro | 638.55 ച.കി.മീ. (246.55 ച മൈ) | ||
ഉയരം | 16.0 മീ (52.5 അടി) | ||
ജനസംഖ്യ | |||
16,60,714 | |||
• ജനസാന്ദ്രത | 43,079/ച.കി.മീ. (1,11,570/ച മൈ) | ||
• നഗരപ്രദേശം | 2,07,95,000 | ||
• നഗരജനസാന്ദ്രത | 14,100/ച.കി.മീ. (37,000/ച മൈ) | ||
• മെട്രോപ്രദേശം | 1,15,53,427 | ||
•മെട്രോജനസാന്ദ്രത | 18,093/ച.കി.മീ. (46,860/ച മൈ) | ||
Demonym | Manilans/Manileños | ||
സമയമേഖല | UTC+8 (PST) | ||
ZIP code | 0900 to 1096 | ||
ഏരിയ കോഡ് | 2 | ||
വെബ്സൈറ്റ് | www.manila.gov.ph |
ഫിലിപ്പൈൻസിന്റെ തലസ്ഥാനമാണ് മനില . മനില മെട്രോ പ്രദേശത്തെ പതിനാറ് നഗരങ്ങളിലൊന്നായ മനില, ഫിലിപ്പൈൻസിലെ ഏറ്റവുമധികം ജനസംഖ്യയുള്ള രണ്ടാമത്തെ നഗരവുമാണ്. 38.55 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഇവിടത്തെ ജനസംഖ്യ,2007-ലെ സെൻസസ് പ്രകാരം 16,60,714 ആണ്, ലോകത്തിൽ ഏറ്റവും അധികം ജനസാന്ദ്രതയുള്ള നഗരമാണ് മനില .[5] മനില ഉൾക്കടലിന്റെ കിഴക്കൻ തീരത്തായാണ് ഈ നഗരം സ്ഥിതിചെയ്യുന്നത്.
അവലംബം
[തിരുത്തുക]- ↑ "America has come a long way since December 7, 1941". Sarasota Herald-Tribune. Retrieved 2010-06-18.
- ↑ "'PEARL OF ORIENT' STRIPPED OF FOOD; Manila, Before Pearl Harbor, Had Been Prosperous--Its Harbor One of Best Focus for Two Attacks Osmena Succeeded Quezon". New York Times. 1945-02-05. Retrieved 18-06-10.
Manila, modernized and elevated to the status of a metropolis by American engineering skill, was before Pearl Harbor a city of 623,000 population, contained in an area of fourteen square miles.
{{cite web}}
: Check date values in:|accessdate=
(help); Unknown parameter|month=
ignored (help) - ↑ "Population and Annual Growth Rates by Region, Province, and City/Municipality: 1995, 2000, 2007" (PDF). National Statistics Office. Archived from the original (PDF) on 2009-09-02. Retrieved 04-04-2010.
{{cite web}}
: Check date values in:|accessdate=
(help) - ↑ "World Urban Areas & Population Projections" (PDF). Demographia. March 10, 2010. Retrieved June 15, 2010.
- ↑ "World's Densest Cities". Forbes Magazine. Retrieved 2010-05-04.