സെപ്റ്റംബർ 28
ദൃശ്യരൂപം
(28 സെപ്റ്റംബർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം സെപ്റ്റംബർ 28 വർഷത്തിലെ 271 (അധിവർഷത്തിൽ 272)-ാം ദിനമാണ്.
ചരിത്രസംഭവങ്ങൾ
[തിരുത്തുക]- 1950- ഇന്തോനേഷ്യ ഐക്യരാഷ്ട്രസഭയിൽ അംഗമായി.
- 1997-ഗൂഗിൾ പ്രവർത്തനമാരംഭിച്ചു
ജന്മദിനങ്ങൾ
[തിരുത്തുക]- 1929 - ഇന്ത്യയിലെ പ്രശസ്ത ചലച്ചിത്ര പിന്നണിഗായിക ലതാ മങ്കേഷ്കർ
- 1933 - മലയാളചലച്ചിത്ര അഭിനേതാവ് മധു
- 1982 - ഒളിമ്പിക്സ് ഗെയിംസിൽ വ്യക്തിഗത സ്വർണ്ണം നേടുന്ന ആദ്യ ഇന്ത്യക്കാരനായ അഭിനവ് ബിന്ദ്ര
ചരമവാർഷികങ്ങൾ
[തിരുത്തുക]- 1895 - ഫ്രഞ്ച് ശാസ്ത്രജ്ഞനായ ലൂയി പാസ്ചർ
- 1983-കേരള മുഖ്യമന്ത്രിയായിരുന്ന സി.എച്ച്. മുഹമ്മദ്കോയ