മേയ് 13
ദൃശ്യരൂപം
(13 മേയ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം മേയ് 13 വർഷത്തിലെ 133 (അധിവർഷത്തിൽ 134)-ാം ദിനമാണ്
ചരിത്രസംഭവങ്ങൾ
[തിരുത്തുക]- 2007 - കൊച്ചിയിൽ സ്മാർട് സിറ്റി സ്ഥാപിക്കാൻ കേരള സർക്കാരും ദുബായ് ടെക്നോളജി ആൻഡ് മീഡിയാ ഫ്രീ സോൺ അഥോരിറ്റി(ടികോം)യും കരാർ ഒപ്പു വച്ചു