Jump to content

സംസ്ഥാനപാത 36 (കേരളം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(സംസ്ഥാനപാത 36(കേരളം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

State Highway 36 (Kerala) shield}}

State Highway 36 (Kerala)
റൂട്ട് വിവരങ്ങൾ
പരിപാലിക്കുന്നത്: Kerala Public Works Department
നീളം46.5 km (28.9 mi)
പ്രധാന ജംഗ്ഷനുകൾ
തുടക്കംചിറവക്ക് ജങ്ഷൻ, തളിപ്പറമ്പ
അവസാനംഇരിട്ടി
Highway system
ഇന്ത്യൻ പാതാ ശൃംഖല
ദേശീയപാത • അതിവേഗപാത • സംസ്ഥാനപാത

കണ്ണൂർ ജില്ലയിലെ കിഴക്കൻ മലയോരപ്രദേശത്തെ പ്രമുഖ പട്ടണമായ ഇരിട്ടിയെയും തളിപ്പറമ്പിനെയും ബന്ധിപ്പിക്കുന്ന സംസ്ഥാനപാത. 46.5 കിലോമീറ്റർ ദൈർഘ്യമാണ് ഈ പാതയ്ക്കുള്ളത്. ഇരിട്ടിയിൽ നിന്നു ആരംഭിച്ച് ഇരിക്കൂർ, ശ്രീകണ്ഠപുരം പട്ടണങ്ങളിലൂടെ കടന്നുപോകുന്ന വളപട്ടണം പുഴയ്ക്ക് സമാന്തരമായി അതിന്റെ തീരത്തോട് ചേർന്നാണ് ഇത് ഏറെ ദൂരം പോകുന്നത്.[1].

അവലംബം

[തിരുത്തുക]
  1. "Kerala PWD - State Highways". Kerala State Public Works Department. Archived from the original on 2010-12-01. Retrieved 26 February 2010.
"https://ml.wikipedia.org/w/index.php?title=സംസ്ഥാനപാത_36_(കേരളം)&oldid=4109266" എന്ന താളിൽനിന്ന് ശേഖരിച്ചത്