മാർച്ച് 12

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(മാർച്ച്‌ 12 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം മാർച്ച് 12 വർഷത്തിലെ 71 (അധിവർഷത്തിൽ 72)-ാം ദിനമാണ്

ചരിത്രസംഭവങ്ങൾ[തിരുത്തുക]

  • 1664 - ന്യൂ ജെഴ്സി ബ്രിട്ടന്റെ കോളനിയായി
  • 1894 - കൊക്ക-കോള ആദ്യമായി കുപ്പികളിലാക്കി വിപണനം ചെയ്തു
  • 1918 - റഷ്യയുടെ തലസ്ഥാനം സെന്റ് പീറ്റേഴ്സ്‌ബർഗ്ഗിൽ നിന്നും മോസ്കോവിലേക്കു മാറ്റി
  • 1930 - മഹാത്മാ ഗാന്ധി ദണ്ഡി യാത്രക്ക് നേതൃത്വം നൽകി.
  • 1967 - സുഹാർത്തോ സുകാർണോയെ പിന്തുടർന്ന് ഇന്തോനേഷ്യൻ പ്രസിഡന്റായി
  • 2011 - ജപ്പാനിലെ ഭൂകമ്പത്തിന്റെ ഒരു ദിവസം കഴിഞ്ഞപ്പോൾ ഫുകുഷിമ ഡായിച്ചി ആണവ നിലയത്തിലെ ഒരു റിയാക്റ്റർ ഉരുകുകയും അന്തരീക്ഷത്തിൽ റേഡിയോആക്ടിവിറ്റി പ്രസരിക്കുകയും ചെയ്തു.
  • 2014 - ന്യൂയോർക്ക് നഗരത്തിന്റെ കിഴക്കൻ ഹാർലെം പ്രദേശത്ത് ഗ്യാസ് സ്ഫോടനത്തിൽ എട്ട് പേർ കൊല്ലപ്പെടുകയും 70 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.


ജനനം[തിരുത്തുക]

മരണം[തിരുത്തുക]

മറ്റു പ്രത്യേകതകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മാർച്ച്_12&oldid=3105239" എന്ന താളിൽനിന്ന് ശേഖരിച്ചത്