"മാർച്ച് 22" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: ba:22 март |
(ചെ.) r2.6.4) (യന്ത്രം ചേർക്കുന്നു: rue:22. марец |
||
വരി 126: | വരി 126: | ||
[[ro:22 martie]] |
[[ro:22 martie]] |
||
[[ru:22 марта]] |
[[ru:22 марта]] |
||
[[rue:22. марец]] |
|||
[[sah:Кулун тутар 22]] |
[[sah:Кулун тутар 22]] |
||
[[scn:22 di marzu]] |
[[scn:22 di marzu]] |
17:13, 4 ഫെബ്രുവരി 2011-നു നിലവിലുണ്ടായിരുന്ന രൂപം
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം മാർച്ച് 22 വർഷത്തിലെ 81 (അധിവർഷത്തിൽ 82)-ാം ദിനമാണ്.
ചരിത്രസംഭവങ്ങൾ
- 1873 - അടിമത്തം അവസാനിപ്പിക്കുന്നതിനുള്ള നിയമം പ്യൂട്ടോ റിക്കോയിലെ സ്പാനിഷ് ദേശീയ അസ്സെംബ്ലി അംഗീകരിച്ചു.
- 1888 - ഫുട്ബോൾ ലീഗ് സ്ഥാപിതമായി.
- 1945 - അറബ് ലീഗ് സ്ഥാപിതമായി.
- 1993 - ഇന്റൽ കോർപ്പറേഷൻ ആദ്യ പെന്റിയം ചിപ്പ് (80586) പുറത്തിറക്കി.
- 1995 - 438 ദിവസം ശൂന്യാകാശത്തിൽ തങ്ങി ചരിത്രം സൃഷ്ടിച്ച് വലേരി പൊല്യാകോവ് തിരിച്ചെത്തി.
- 1996 - ഗൊരാൻ പെർസ്സൺ സ്വീഡന്റെ പ്രധാനമന്ത്രിയായി.
- 1997 - ഹാലി-ബോപ് എന്ന വാൽനക്ഷത്രം ഭൂമിയോട് ഏറ്റവും അടുത്തെത്തി.
- 2004 - ഹമാസിന്റെ സ്ഥാപകനേതാക്കളിൽ ഒരാളായിരുന്ന അഹമ്മദ് യാസിനും കൂട്ടാളികളും, ഗാസ മുനമ്പിൽ വച്ച് ഇസ്രയേൽ വ്യോമാക്രമണത്തിൽ മരിച്ചു.
ജന്മദിനങ്ങൾ
ചരമവാർഷികങ്ങൾ
മറ്റു പ്രത്യേകതകൾ