"ജൂലൈ 21" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം ചേര്‍ക്കുന്നു: pa:੨੧ ਜੁਲਾਈ
(ചെ.) പുതിയ ചിൽ ...
വരി 1: വരി 1:
__NOEDITSECTION__
__NOEDITSECTION__
[[ഗ്രിഗോറിയന്‍ കലണ്ടര്‍]] പ്രകാരം '''ജൂലൈ 21''' വര്‍ഷത്തിലെ 202 (അധിവര്‍ഷത്തില്‍ 203)-ാം ദിനമാണ്.
[[ഗ്രിഗോറിയൻ കലണ്ടർ]] പ്രകാരം '''ജൂലൈ 21''' വർഷത്തിലെ 202 (അധിവർഷത്തിൽ 203)-ാം ദിനമാണ്.


== ചരിത്രസംഭവങ്ങൾ ==
== ചരിത്രസംഭവങ്ങള്‍ ==
* [[356 ബിസി]] - [[ഹിറോസ്ട്രാറ്റസ്]] എന്ന ചെറുപ്പക്കാരന്‍ [[സപ്താദ്ഭുദം|സപ്താദ്ഭുദങ്ങളില്‍]] ഒന്നായ [[എഫസസ്|എഫസസിലെ]] [[ആര്‍ട്ടിമിസ് ക്ഷേത്രം|ആര്‍ട്ടിമിസ് ക്ഷേത്രത്തിന്]] തീവച്ചു.
* [[356 ബിസി]] - [[ഹിറോസ്ട്രാറ്റസ്]] എന്ന ചെറുപ്പക്കാരൻ [[സപ്താദ്ഭുദം|സപ്താദ്ഭുദങ്ങളിൽ]] ഒന്നായ [[എഫസസ്|എഫസസിലെ]] [[ആർട്ടിമിസ് ക്ഷേത്രം|ആർട്ടിമിസ് ക്ഷേത്രത്തിന്]] തീവച്ചു.
* [[285]] - [[ഡയൊക്ലീഷ്യന്‍]] [[മാക്സിമിയന്‍|മാക്സിമിയനെ]] [[സീസര്‍|സീസറായി]] അവരോധിച്ചു.
* [[285]] - [[ഡയൊക്ലീഷ്യൻ]] [[മാക്സിമിയൻ|മാക്സിമിയനെ]] [[സീസർ|സീസറായി]] അവരോധിച്ചു.
* [[1774]] - 1768-ല്‍ ആരംഭിച്ച [[റഷ്യ]]-[[ടര്‍ക്കി]] യുദ്ധം അവസാനിച്ചു.
* [[1774]] - 1768- ആരംഭിച്ച [[റഷ്യ]]-[[ടർക്കി]] യുദ്ധം അവസാനിച്ചു.
* [[1960]] - [[സിരിമാവോ ബണ്ഡാരനായകെ]] [[ശ്രീലങ്ക|ശ്രീലങ്കയിലെ]] പ്രധാനമന്ത്രിയായി, പ്രധാനമന്ത്രിസ്ഥാനത്തെത്തുന്ന ലോകത്തിലെ ആദ്യവനിതയായിരുന്നു അവര്‍.
* [[1960]] - [[സിരിമാവോ ബണ്ഡാരനായകെ]] [[ശ്രീലങ്ക|ശ്രീലങ്കയിലെ]] പ്രധാനമന്ത്രിയായി, പ്രധാനമന്ത്രിസ്ഥാനത്തെത്തുന്ന ലോകത്തിലെ ആദ്യവനിതയായിരുന്നു അവർ.
* [[1969]] - [[നീല്‍ ആംസ്ട്രോങ്]] [[ചന്ദ്രന്‍|ചന്ദ്രനില്‍]] കാലുകുത്തുന്ന ആദ്യ മനുഷ്യനായി.
* [[1969]] - [[നീൽ ആംസ്ട്രോങ്]] [[ചന്ദ്രൻ|ചന്ദ്രനിൽ]] കാലുകുത്തുന്ന ആദ്യ മനുഷ്യനായി.
* [[1983]] - ഭൂമിയിലെ രേഖപ്പെടുത്തപ്പെട്ട ഏറ്റവും താണ താപനില −89.2 °C (−129 °F)[[അന്റാര്‍ട്ടിക്ക|അന്റാര്‍ട്ടിക്കയിലെ]] വോസ്റ്റോക് സ്റ്റേഷനില്‍ രേഖപ്പെടുത്തി.
* [[1983]] - ഭൂമിയിലെ രേഖപ്പെടുത്തപ്പെട്ട ഏറ്റവും താണ താപനില −89.2 °C (−129 °F)[[അന്റാർട്ടിക്ക|അന്റാർട്ടിക്കയിലെ]] വോസ്റ്റോക് സ്റ്റേഷനിൽ രേഖപ്പെടുത്തി.
* [[2007]] - [[ഹാരി പോട്ടര്‍]] പരമ്പരയിലെ അവസാന പുസ്തകമായ 'ഹാരി പോട്ടര്‍ ആന്‍ഡ് ഡെത്ത്‌ലി ഹാലോസ്' പ്രസിദ്ധീകരിക്കപ്പെട്ടു.
* [[2007]] - [[ഹാരി പോട്ടർ]] പരമ്പരയിലെ അവസാന പുസ്തകമായ 'ഹാരി പോട്ടർ ആൻഡ് ഡെത്ത്‌ലി ഹാലോസ്' പ്രസിദ്ധീകരിക്കപ്പെട്ടു.
* [[2008]] - [[നേപ്പാള്‍|നേപ്പാളിലെ]] ആദ്യപ്രസിഡന്റായി നേപ്പാളി കോണ്‍ഗ്രസ്‌ നേതാവ്‌ [[രാംബരണ്‍ യാദവ്‌]] തിരഞ്ഞെടുക്കപ്പെട്ടു.
* [[2008]] - [[നേപ്പാൾ|നേപ്പാളിലെ]] ആദ്യപ്രസിഡന്റായി നേപ്പാളി കോൺഗ്രസ്‌ നേതാവ്‌ [[രാംബരൺ യാദവ്‌]] തിരഞ്ഞെടുക്കപ്പെട്ടു.
== ജന്മദിനങ്ങൾ ==
== ജന്മദിനങ്ങള്‍ ==
* 1899 - [[ഏണസ്റ്റ് ഹെമിങ്‌വേ]], നോബല്‍ സമ്മാനജേതാവായ അമേരിക്കന്‍ കഥാകൃത്ത്(മ. [[ജൂലൈ 2]], [[1961]]).
* 1899 - [[ഏണസ്റ്റ് ഹെമിങ്‌വേ]], നോബൽ സമ്മാനജേതാവായ അമേരിക്കൻ കഥാകൃത്ത്(മ. [[ജൂലൈ 2]], [[1961]]).
== ചരമവാർഷികങ്ങൾ ==
== ചരമവാര്‍ഷികങ്ങള്‍ ==
* [[2001]] - പ്രമുഖ ചലച്ചിത്ര അഭിനേതാവ് [[ശിവാജി ഗണേശന്‍]].
* [[2001]] - പ്രമുഖ ചലച്ചിത്ര അഭിനേതാവ് [[ശിവാജി ഗണേശൻ]].


== മറ്റു പ്രത്യേകതകള്‍ ==
== മറ്റു പ്രത്യേകതകൾ ==
* [[ഗുവാം]] ലിബറേഷന്‍ ഡേ([[1944]]).
* [[ഗുവാം]] ലിബറേഷൻ ഡേ([[1944]]).


{{പൂർണ്ണമാസദിനങ്ങൾ}}
{{പൂര്‍ണ്ണമാസദിനങ്ങള്‍}}


[[വർഗ്ഗം:വർഷത്തിലെ ദിനങ്ങൾ]]
[[വര്‍ഗ്ഗം:വര്‍ഷത്തിലെ ദിനങ്ങള്‍]]


[[af:21 Julie]]
[[af:21 Julie]]

03:26, 11 ഏപ്രിൽ 2010-നു നിലവിലുണ്ടായിരുന്ന രൂപം

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ജൂലൈ 21 വർഷത്തിലെ 202 (അധിവർഷത്തിൽ 203)-ാം ദിനമാണ്.

ചരിത്രസംഭവങ്ങൾ

ജന്മദിനങ്ങൾ

ചരമവാർഷികങ്ങൾ

മറ്റു പ്രത്യേകതകൾ

"https://ml.wikipedia.org/w/index.php?title=ജൂലൈ_21&oldid=659345" എന്ന താളിൽനിന്ന് ശേഖരിച്ചത്