"ഓഗസ്റ്റ് 18" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) r2.7.3) (യന്ത്രം പുതുക്കുന്നു: gd:18 an Lùnastal |
(ചെ.) Wikipedia python library |
||
വരി 1: | വരി 1: | ||
<noinclude> |
|||
{{prettyurl|August 18}} |
{{prettyurl|August 18}} |
||
[[ഗ്രിഗോറിയൻ കലണ്ടർ]] പ്രകാരം '''ഓഗസ്റ്റ് 18''' വർഷത്തിലെ 230 (അധിവർഷത്തിൽ 231)-ാം ദിനമാണ്.വർഷാവസാനത്തിനായി 135 ദിവസങ്ങൾ കൂടി ഉണ്ട്. |
[[ഗ്രിഗോറിയൻ കലണ്ടർ]] പ്രകാരം '''ഓഗസ്റ്റ് 18''' വർഷത്തിലെ 230 (അധിവർഷത്തിൽ 231)-ാം ദിനമാണ്.വർഷാവസാനത്തിനായി 135 ദിവസങ്ങൾ കൂടി ഉണ്ട്. |
||
== ചരിത്രസംഭവങ്ങൾ == |
== ചരിത്രസംഭവങ്ങൾ == |
||
<onlyinclude> |
|||
</noinclude> |
|||
* [[1201]] - [[റിഗ]] നഗരം സ്ഥാപിതമായി. |
* [[1201]] - [[റിഗ]] നഗരം സ്ഥാപിതമായി. |
||
* [[1868]] - ഫ്രഞ്ചു വാനനിരീക്ഷകനായ പിയറി ജാൻസെൻ [[ഹീലിയം]] കണ്ടെത്തി. |
* [[1868]] - ഫ്രഞ്ചു വാനനിരീക്ഷകനായ പിയറി ജാൻസെൻ [[ഹീലിയം]] കണ്ടെത്തി. |
||
വരി 10: | വരി 10: | ||
* [[1971]] - [[വിയറ്റ്നാം യുദ്ധം]]: [[ഓസ്ട്രേലിയ|ഓസ്ട്രേലിയയും]] [[ന്യൂസീലാന്റ്|ന്യൂസീലാന്റും]] [[വിയറ്റ്നാം|വിയറ്റ്നാമിൽ]] നിന്ന് തങ്ങളുടെ സൈന്യങ്ങളെ പിൻവലിക്കാൻ തീരുമാനിച്ചു. |
* [[1971]] - [[വിയറ്റ്നാം യുദ്ധം]]: [[ഓസ്ട്രേലിയ|ഓസ്ട്രേലിയയും]] [[ന്യൂസീലാന്റ്|ന്യൂസീലാന്റും]] [[വിയറ്റ്നാം|വിയറ്റ്നാമിൽ]] നിന്ന് തങ്ങളുടെ സൈന്യങ്ങളെ പിൻവലിക്കാൻ തീരുമാനിച്ചു. |
||
</onlyinclude> |
|||
<noinclude> |
|||
== ജന്മദിനങ്ങൾ == |
== ജന്മദിനങ്ങൾ == |
||
* [[1933]] - [[റോമൻ പൊളാൻസ്കി]], [[ഫ്രാൻസ്|ഫ്രാൻസിൽ]] ജനിച്ച സംവിധായക-അഭിനേതാവ് |
* [[1933]] - [[റോമൻ പൊളാൻസ്കി]], [[ഫ്രാൻസ്|ഫ്രാൻസിൽ]] ജനിച്ച സംവിധായക-അഭിനേതാവ് |
||
വരി 168: | വരി 168: | ||
[[zh-min-nan:8 goe̍h 18 ji̍t]] |
[[zh-min-nan:8 goe̍h 18 ji̍t]] |
||
[[zh-yue:8月18號]] |
[[zh-yue:8月18號]] |
||
</noinclude> |
17:53, 24 ഓഗസ്റ്റ് 2012-നു നിലവിലുണ്ടായിരുന്ന രൂപം
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഓഗസ്റ്റ് 18 വർഷത്തിലെ 230 (അധിവർഷത്തിൽ 231)-ാം ദിനമാണ്.വർഷാവസാനത്തിനായി 135 ദിവസങ്ങൾ കൂടി ഉണ്ട്.
ചരിത്രസംഭവങ്ങൾ
- 1201 - റിഗ നഗരം സ്ഥാപിതമായി.
- 1868 - ഫ്രഞ്ചു വാനനിരീക്ഷകനായ പിയറി ജാൻസെൻ ഹീലിയം കണ്ടെത്തി.
- 1877 – അസാഫ് ഹാൾ ചൊവ്വയുടെ ഉപഗ്രഹമായ ഫോബോസ് കണ്ടെത്തി
- 1958 - വ്ലാഡിമിർ നബക്കോവിന്റെ ലോലിത എന്ന വിവാദ നോവൽ അമേരിക്കൻ ഐക്യനാടുകളിൽ പ്രസിദ്ധീകരിക്കപ്പെട്ടു.
- 1971 - വിയറ്റ്നാം യുദ്ധം: ഓസ്ട്രേലിയയും ന്യൂസീലാന്റും വിയറ്റ്നാമിൽ നിന്ന് തങ്ങളുടെ സൈന്യങ്ങളെ പിൻവലിക്കാൻ തീരുമാനിച്ചു.
ജന്മദിനങ്ങൾ
- 1933 - റോമൻ പൊളാൻസ്കി, ഫ്രാൻസിൽ ജനിച്ച സംവിധായക-അഭിനേതാവ്
ചരമവാർഷികങ്ങൾ
- 1992 - ജോൺ സ്റ്റേർജസ്, അമേരിക്കൻ സംവിധായകൻ (ജ. 1911)
മറ്റു പ്രത്യേകതകൾ
- ഓസ്ട്രേലിയ - ലോങ്ങ് ടാൻ ദിനം