ലോലിത
ദൃശ്യരൂപം
| ലോലിത | |
|---|---|
Theatrical release poster | |
| സംവിധാനം | സ്റ്റാൻലി കുബ്രിക്ക് |
| തിരക്കഥ |
|
| അടിസ്ഥാനമാക്കിയത് | Lolita by Vladimir Nabokov |
| നിർമ്മാണം | ജെയിംസ് ബി ഹാരിസ് |
| അഭിനേതാക്കൾ | |
| ഛായാഗ്രഹണം | Oswald Morris |
| ചിത്രസംയോജനം | Anthony Harvey |
| സംഗീതം |
|
നിർമ്മാണ കമ്പനികൾ |
|
| വിതരണം | Metro-Goldwyn-Mayer |
റിലീസ് തീയതി |
|
ദൈർഘ്യം | 152 minutes |
| Countries |
|
| ഭാഷ | English |
| ബജറ്റ് | $2 million |
| ബോക്സ് ഓഫീസ് | $9.25 million[2] |
അമേരിക്കൻ ചലച്ചിത്രകാരനായ സ്റ്റാൻലി കുബ്രിക്ക് സംവിധാനം ചെയ്ത ലോലിത റഷ്യൻ സാഹിത്യകാരനായ വ്ലാഡിമിർ നബക്കോഫിന്റെ കൃതിയെ ആധാരമാക്കി രചിച്ചിട്ടുള്ളതാണ്. ഏറെ വിവാദം സൃഷ്ടിച്ച ഈ ചിത്രം 1962 ലാണ് പുറത്തിറങ്ങിയത്[3]. ഇതിന്റെ പരസ്യവും ചർച്ചചെയ്യപ്പെട്ടു. സെൻസർ നിയമങ്ങൾ ആദ്യ കാലത്തു ഇതിന്റെ പ്രദർശനത്തെ ബാധിച്ചിരുന്നു. മൂലകൃതിയിൽ നിന്നു ഏറെ വ്യതിയാനം വരുത്തിയാണ് തിരക്കഥ തയ്യാറാക്കപ്പെട്ടത്.
പ്രധാന കഥാപാത്രങ്ങൾ
[തിരുത്തുക]- ജയിംസ് മേസൺ
- ഷെല്ലി വിന്റേഴ്സ്
- സ്യൂ ലിയോൺ (ലോലിത)
- പീറ്റർ സെല്ലേഴ്സ്.
അവലംബം
[തിരുത്തുക]- ↑ "Company Information". movies.nytimes.com. Archived from the original on 2012-11-03. Retrieved October 3, 2010.
- ↑ Box Office Information for Lolita Archived 2014-02-05 at the Wayback Machine. The Numbers. Retrieved June 13, 2013.
- ↑ Lolita". AllMovie.