"കടലുണ്ടിപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
Luckas-bot (സംവാദം | സംഭാവനകൾ) (ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: ru:Кадалунди |
|||
വരി 9: | വരി 9: | ||
പ്രമാണം:P1100584.JPG|കടലുണ്ടി പുഴക്ക് കുറുകെയുള്ള ഒരു പാലം |
പ്രമാണം:P1100584.JPG|കടലുണ്ടി പുഴക്ക് കുറുകെയുള്ള ഒരു പാലം |
||
പ്രമാണം:Bridge near kadalundi Kerala.jpg|കടലുണ്ടി പുഴക്ക് കുറുകെയുള്ള ഒരു പാലം |
പ്രമാണം:Bridge near kadalundi Kerala.jpg|കടലുണ്ടി പുഴക്ക് കുറുകെയുള്ള ഒരു പാലം |
||
File:View_from_kadalundi_bridge.jpg |
|||
</gallery> |
</gallery> |
||
11:43, 22 ഒക്ടോബർ 2011-നു നിലവിലുണ്ടായിരുന്ന രൂപം
കേരളത്തിലെ ഒരു നദിയാണ് കടലുണ്ടിപ്പുഴ. പശ്ചിമഘട്ടത്തിന്റെ പടിഞ്ഞാറേ അതിർത്തിയിൽ നിന്ന് ഉൽഭവിച്ച് സൈലന്റ് വാലിയിലൂടെ ഒഴുകുന്ന കടലുണ്ടിപ്പുഴ മലപ്പുറം ജില്ലയിലൂടെ ഒഴുകുന്നു. ഓലിപ്പുഴ,വേളിയാർ എന്നീ രണ്ട് പ്രധാന കൈവഴികളാണ് കടലുണ്ടിപ്പുഴയ്ക്ക് ഉള്ളത്. കടലുണ്ടിപ്പുഴ 1274 ച.കി.മീ പ്രദേശത്തിന് ജലസേചനം പ്രദാനം ചെയ്യുന്നു. 120 കിലോമീറ്റർ ആണ് പുഴയുടെ നീളം. [1].
ചിത്രശാല
-
കടലുണ്ടി പുഴക്ക് കുറുകെയുള്ള ഒരു പാലം
-
കടലുണ്ടി പുഴക്ക് കുറുകെയുള്ള ഒരു പാലം