"ഒക്ടോബർ 26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) r2.7.1) (യന്ത്രം നീക്കുന്നു: ksh:26. Oktoober |
(ചെ.) r2.6.4) (യന്ത്രം ചേർക്കുന്നു: dv:އޮކްޓޫބަރު 26 |
||
വരി 47: | വരി 47: | ||
[[da:26. oktober]] |
[[da:26. oktober]] |
||
[[de:26. Oktober]] |
[[de:26. Oktober]] |
||
[[dv:އޮކްޓޫބަރު 26]] |
|||
[[el:26 Οκτωβρίου]] |
[[el:26 Οκτωβρίου]] |
||
[[en:October 26]] |
[[en:October 26]] |
08:27, 11 മേയ് 2011-നു നിലവിലുണ്ടായിരുന്ന രൂപം
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഒക്ടോബർ 26 വർഷത്തിലെ 299 (അധിവർഷത്തിൽ 300)-ാം ദിനമാണ്
ചരിത്രസംഭവങ്ങൾ
- 740 - കോൺസ്റ്റാന്റിനോപ്പിളിൽ ഭൂചലനം. ഒട്ടേറെ നാശനഷ്ടങ്ങളും ആൾ നാശവും.
- 1861 - പോണി എക്സ്പ്രസ് എന്ന അമേരിക്കൻ മെയിൽ സർവീസ് അവസാനിപ്പിച്ചു.
- 1863 - ബ്രിട്ടനിൽ 'ദ ഫുട്ബോൾ അസോസിയേഷൻ' രൂപം കൊണ്ടു.
- 1905 - നോർവേ സ്വീഡനിൽ നിന്നും സ്വാതന്ത്ര്യം നേടി
- 1947 - കാശ്മീർ മഹാരാജാവ് തന്റെ രാജ്യം ഇന്ത്യയിൽ ലയിപ്പിക്കാൻ സമ്മതിച്ചു.
- 1994 - ജോർദാനും ഇസ്രയേലും സമാധാന കരാർ ഒപ്പുവെച്ചു.
ജനനം
- 1985 - മലയാളിയായ സിനിമാനടി അസിൻ തോട്ടുങ്കലിന്റെ ജന്മദിനം