"ജനുവരി 24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) r2.7.3) (Robot: Modifying ext:24 jeneru to ext:24 eneru; cosmetic changes |
(ചെ.) r2.7.3) (യന്ത്രം പുതുക്കുന്നു: yo:Oṣù Kínní 24 |
||
വരി 169: | വരി 169: | ||
[[xmf:24 ღურთუთა]] |
[[xmf:24 ღურთუთა]] |
||
[[yi:24סטן יאנואר]] |
[[yi:24סטן יאנואר]] |
||
[[yo: |
[[yo:Oṣù Kínní 24]] |
||
[[zea:24 januari]] |
[[zea:24 januari]] |
||
[[zh:1月24日]] |
[[zh:1月24日]] |
05:01, 28 ജൂലൈ 2012-നു നിലവിലുണ്ടായിരുന്ന രൂപം
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ജനുവരി 24 വർഷത്തിലെ 24-ാം ദിനമാണ്.
ചരിത്രസംഭവങ്ങൾ
- 1907 - റോബർട്ട് ബേഡൻ പവൽ ബോയ്സ് സ്കൌട്ട് സ്ഥാപിച്ചു
- 1924 - പെട്രോഗ്രാഡിനെ ലെനിൻഗ്രാഡ് എന്നു പുനർനാമകരണം ചെയ്തു.
- 1936 - ആൽബർട്ട് സറൌട്ട് ഫ്രാൻസിന്റെ പ്രധാനമന്ത്രിയായി
- 1966 - എയർ ഇന്ത്യയുടെ ബോയിൻ 707 വിമാനം ഇറ്റലി-ഫ്രാൻസ് അതിർത്തിയിലെ മോണ്ട് ബ്ലാങ്കിൽ തകർന്നു വീണു. 117 മരണം
- 1984 - ആദ്യത്തെ ആപ്പിൾ മാക്കിന്റോഷ് വിൽപ്പനക്കെത്തി
ജന്മദിനങ്ങൾ
ചരമവാർഷികങ്ങൾ
- 2012 - സുകുമാർ അഴീക്കോട്