"സുന്ദർബൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: ar:سونداربانس
വരി 26: വരി 26:
{{Asia-geo-stub}}
{{Asia-geo-stub}}


[[ar:سونداربانس]]

[[bn:সুন্দরবন]]
[[bn:সুন্দরবন]]
[[ca:Sundarbans]]
[[ca:Sundarbans]]

05:31, 14 നവംബർ 2011-നു നിലവിലുണ്ടായിരുന്ന രൂപം

ദി സുന്ദർബൻസ്
সুন্দরবন
സുന്ദർബൻസിലെ നദി
സുന്ദർബൻസിലെ നദി
യുനെസ്കോ ലോക പൈതൃക സ്ഥാനം
സ്ഥാനംഇന്ത്യ, ബംഗ്ലാദേശ് Edit this on Wikidata
Area10,277 km2 (1.1062×1011 sq ft)
IncludesSundarbans Reserved Forest, സുന്ദർബൻ ദേശീയോദ്യാനം Edit this on Wikidata
മാനദണ്ഡംix, x
അവലംബം798
നിർദ്ദേശാങ്കം21°43′59″N 88°52′08″E / 21.73318765°N 88.86896612°E / 21.73318765; 88.86896612
രേഖപ്പെടുത്തിയത്(Unknown വിഭാഗം)

ലോകത്തിലെ ഏറ്റവും വലിയ കണ്ടൽ‌വനമാണ്‌ സുന്ദർബൻ ഡെൽറ്റ അഥവാ സുന്ദർ‌വനങ്ങൾ(ബംഗാളി: সুন্দরবন സുന്ദർബൊൻ). ഗംഗ, ബ്രഹ്മപുത്ര നദികളുടെ അഴിമുഖത്ത്, പശ്ചിമബംഗാളിലും ബംഗ്ലാദേശിലുമായി ഇതു പരന്നു കിടക്കുന്നു. സുന്ദരി എന്നു പ്രസിദ്ധമായ ഒരിനം കണ്ടൽ വനങ്ങൾ വളരുന്നതിനാലാണ്‌ സുന്ദർ വനങ്ങൾ എന്ന പേരു ലഭിച്ചത്. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ സുന്ദർ വനം ഇടം നേടിയിട്ടുണ്ട്.2001ൽ യുനെസ്കോയുടെ മനുഷ്യനും ജൈവ വൈവിദ്ധ്യവും( മാൻ ആന്റ് ബയൊസ്ഫിയർ പ്രോഗ്രാം) എന്ന പദ്ധതിയുടെ ഭാഗമായുള്ള ഇന്ത്യയിലെ മൂന്നാമത്തെ ബയോസ്ഫിയർ റിസർവായി പ്രഖ്യാപിച്ചു.

ഇന്ത്യയിലെ മറ്റ് ജൈവ വൈവിധ്യമണ്ഡലങ്ങൾ


"https://ml.wikipedia.org/w/index.php?title=സുന്ദർബൻ&oldid=1105754" എന്ന താളിൽനിന്ന് ശേഖരിച്ചത്