"മേയ് 27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) Wikipedia python library |
(ചെ.) added Category:മേയ് 27 using HotCat |
||
വരി 18: | വരി 18: | ||
[[വർഗ്ഗം:വർഷത്തിലെ ദിനങ്ങൾ]] |
[[വർഗ്ഗം:വർഷത്തിലെ ദിനങ്ങൾ]] |
||
[[വർഗ്ഗം:മേയ് 27]] |
|||
[[af:27 Mei]] |
[[af:27 Mei]] |
04:41, 9 നവംബർ 2011-നു നിലവിലുണ്ടായിരുന്ന രൂപം
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം മേയ് 27 വർഷത്തിലെ 147 (അധിവർഷത്തിൽ 148)-ാം ദിനമാണ്
ചരിത്രസംഭവങ്ങൾ
- 1937 സാൻ ഫ്രാൻസിസ്കോ ഗോൾഡൻ ഗേറ്റ് പാലത്തിലൂടെ ഗതാഗതം തുടങ്ങി.
- 1941 രണ്ടാം ലോകമഹായുദ്ധം: ജർമ്മൻ പടക്കപ്പലായ ബിസ്മാർക്ക് അറ്റ്ലാന്റിക് സമുദ്രത്തിൽ മുങ്ങി ഏകദേശം 2100 പേർ മരണമടഞ്ഞു.
ജനനം
- 1977 മഹേള ജയവർദ്ധനെ ശ്രീലങ്കൻ ക്രിക്കറ്റ് കളിക്കാരൻ
- 1992 സാദിഖ് അലി .വി.എം( നിലമ്പൂർ ) ജനനം http://sadiqueali08.blogspot.com/
മരണം
- 1964 ജവഹർലാൽ നെഹ്രു