Jump to content

ഒക്ടോബർ 26

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(26 ഒക്ടോബർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഒക്ടോബർ 26 വർഷത്തിലെ 299 (അധിവർഷത്തിൽ 300)-ാം ദിനമാണ്


ചരിത്രസംഭവങ്ങൾ

[തിരുത്തുക]
  • 740 - കോൺസ്റ്റാന്റിനോപ്പിളിൽ ഭൂചലനം. ഒട്ടേറെ നാശനഷ്ടങ്ങളും ആൾ നാശവും.
  • 1861 - പോണി എക്സ്പ്രസ് എന്ന അമേരിക്കൻ മെയിൽ സർ‌വീസ് അവസാനിപ്പിച്ചു.
  • 1863 - ബ്രിട്ടനിൽ 'ദ ഫുട്ബോൾ അസോസിയേഷൻ' രൂപം കൊണ്ടു.
  • 1905 - നോർ‌വേ സ്വീഡനിൽ നിന്നും സ്വാതന്ത്ര്യം നേടി
  • 1947 - കാശ്മീർ മഹാരാജാവ് തന്റെ രാജ്യം ഇന്ത്യയിൽ ലയിപ്പിക്കാൻ സമ്മതിച്ചു.
  • 1958 - ആദ്യത്തെ വ്യാവസായിക ബോയിങ്ങ് 707, പാൻ അമേരിക്കൻ എയർലൈൻസിന്റെ വിമാനം ന്യൂയോർക്കിൽ നിന്ന് പാരീസിലേക്ക് പറന്നു.
  • 1977 - ലോകത്തിലെ അവസാനത്തെ സ്മോൾ പോക്സ് രോഗിയെ സൊമാലിയയിൽ തിരിച്ചറിഞ്ഞു. ഈ രോഗിക്ക് ശേഷം സ്മോൾ പോക്സ് നിർമ്മാർജ്ജനം ചെയ്തതായി വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ പ്രഖ്യാപിച്ചു.
  • 1994 - ജോർദാനും ഇസ്രയേലും സമാധാന കരാർ ഒപ്പുവെച്ചു.
  • 1865 - ബെഞ്ചമിൻ ഹുഗ്ഗർഹെയ്ം - (ബിസ്സിനസ്സുകാരൻ)
  • 1914 - ജാക്കീ കൂഗൻ - (നടൻ)
  • 1916 - ഫ്രാങ്കോയ്സ് മിറ്ററന്റ് - (ഫ്രാൻസിന്റെ പ്രസിഡന്റ്)
  • 1942 - ബോബ് ഹൊസ്‌കിൻസ് - (നടൻ)
  • 1951 - ബൂസ്റ്റി കോലിൻസ് - (സംഗീതജ്ഞൻ)
  • 1961 - ഡൈലാൻ മൿഡർമോട്ട് - (നടൻ)
  • 1962 - കാരി എൽ‌വെസ് - (നടൻ)
  • 1967 - കൈയ്‌ത്ത് അർബൻ - (ഗായകൻ)
  • 1985 - സിനിമാനടി അസിൻ തോട്ടുങ്കലിന്റെ ജന്മദിനം.
  • 0899 - ആൽഫ്രഡ് ദ ഗ്രേറ്റ് - (ഇംഗ്ലണ്ട് രാജാവ്)
  • 2002 - മൌസർ ബാറായേവ് - (തീവ്രവാദി)

മറ്റു പ്രത്യേകതകൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഒക്ടോബർ_26&oldid=1931668" എന്ന താളിൽനിന്ന് ശേഖരിച്ചത്