സംസ്ഥാനപാത 59 (കേരളം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Indian State Highway 59
59
സംസ്ഥാനപാത 59 (കേരളം)
Hill Highway
Route information
Maintained by Kerala Public Works Department
Length: 1,332.16 km (827.77 mi)
Major junctions
From: നന്ദരാപടവ
To: പാറശാല
Location
Primary
destinations:
Punalur
Highway system

ഇന്ത്യൻ പാതാ ശൃംഖല

ദേശീയപാത • അതിവേഗപാത • സംസ്ഥാനപാത

കേരളസംസ്ഥാനത്തെ ഒരു സംസ്ഥാനപാതയാണ് SH 59 (സംസ്ഥാനപാത 59). കാസർഗോഡ് ജില്ലയിലെ നന്ദരാപടവിൽ നിന്നും ആരംഭിക്കുന്ന ഈ പാത തിരുവനന്തപുരം ജില്ലയിലെ പാറശാലയിലാണ് അവസാനിക്കുന്നത്. 1332.16 കിലോമീറ്റർ നീളമുണ്ട്. ഹിൽ ഹൈവേ അഥവാ മലയോര ഹൈവേ എന്നും അറിയപ്പെടുന്നു.2002ൽ യു.ഡി.എഫ് സർക്കാറാണ് മലയോര ഹൈവേ പ്രഖ്യാപിച്ചത്.പദ്ധതിക്ക്സംബന്ധിച്ച് വിശദമായ പഠനം നടത്തുന്നതിന് നാറ്റ്പാകിനെയാണ് ചുമതലപ്പെടുത്തിയത്.മലയോരമില്ലാത്ത ആലപ്പുഴയൊഴികെ സംസ്ഥാനത്തെ മറ്റെല്ലാ ജില്ലകളെയും കോർത്തിണക്കുന്ന ഒരു പ്രധാന വഴിയാണിത് .

മലയോര ഹൈവേ- ജില്ല (നീളം )[തിരുത്തുക]

 1. ഇടുക്കി ജില്ല - 166 കി. മീറ്റർ.
 2. കാസർകോട് (131),
 3. പാലക്കാട് (130),
 4. കണ്ണൂർ (118 ),
 5. കോഴിക്കോട് (110),
 6. എറണാകുളം (104),
 7. മലപ്പുറം (101) ,
 8. വയനാ‌‌ട് (96),
 9. തിരുവനന്തപുരം( 75),
 10. കൊല്ലം (64),
 11. തൃശൂർ (60 ),
 12. പത്തനംതിട്ട (46),
 13. കോട്ടയം (24)

കടന്നുപോകുന്ന സ്ഥലങ്ങൾ[തിരുത്തുക]

 • കാസർകോട് ജില്ല­: -ന­ന്ദാ­ര­പ്പ­ട­വ്,പു­ത്തി­ഗെ­. പെർ­ള­, ബ­ദി­യ­ടു­ക്ക. മു­ള്ളേ­രി­യ­, പാ­ണ്ടി­, പ­ടു­പ്പ്, ­­ബ­ന്ത­ടു­ക്ക, ­എ­രി­ഞ്ഞി­ലംകോ­ട്, ­­കോ­ളി­ച്ചാൽ, ­പ­തി­നെ­ട്ടാം­മൈൽ, ­വ­ള്ളി­ക്ക­ട­വ്, ­­ചി­റ്റാ­രി­ക്കൽ
 • കണ്ണൂർ ജില്ല :-ചെ­റു­പു­ഴ, ­മ­ഞ്ഞ­ക്കാ­ട്­­, ആ­ല­ക്കോ­ട്­­, ക­രു­വ­ഞ്ചാൽ­, ന­ടു­വിൽ­, ചെ­മ്പേ­രി­ പ­യ്യാ­വൂർ­, ഉ­ളി­ക്കൽ & ഇരിട്ടി, പേരാവൂർ, നെടുംപൊയിൽ, വിലങ്ങാട് & ഉളിക്കൽ ­വ­ള്ളി­ത്തോ­ട്, ­­ആ­ന­പ്പ­ന്തി­, ക­രി­ക്കോ­ട്ട­ക്ക­രി­, എ­ടൂർ­, ആ­റ­ളം­, പുഴക്കര ,കാ­പ്പും ക­ട­വ, മ­ട­പ്പു­ര­ച്ചാൽ­, കൊ­ട്ടി­യൂർ, ­അ­മ്പാ­യ­ത്തോ­ട്­­, ബോ­യ്‌­സ് ടൗൺ
 • കോ­ഴി­ക്കോ­ട്­ ജി­ല്ല­:-വിലങ്ങാട്,കൈവേലി, കായക്കൊടി, കുറ്റിയാടി, മരുതോങ്കര, പെരുവണ്ണാമൂഴി, ചക്കിട്ടപാറ, നരിനട, കൂരാച്ചുണ്ട്, കല്ലാനോട്, തലയാട്, കട്ടിപ്പാറ, മലപുറം, കോടഞ്ചേരി, തിരുവമ്പാടി, കൂടരഞ്ഞി, കൂമ്പാറ, കക്കാടംപൊയിൽ
 • വ­യ­നാ­ട്­ ജില്ല :-ബോ­യ്‌­സ് ടൗൺ, ­മാ­ന­ന്ത­വാ­ടി, ­നാ­ലാം­മൈൽ­, അ­ഞ്ചു­കു­ന്ന്, ­­പ­ന­മ­രം­കൈ­നാ­ട്ടി, ­കൽ­പ്പ­റ്റ­കാ­പ്പം­, കൊ­ല്ലി­മേ­പ്പാ­ടി­, ചൂ­രൽ­മ­ല­, അ­ന്ന­പ്പു­ഴ­
 • മ­ല­പ്പു­റം ജി­ല്ല­:-കക്കാടംപൊയിൽ, അകമ്പാടം, നിലമ്പൂർ, പൂക്കോട്ടുംപാടം, കാളികാവ്, കരുവാരക്കുണ്ട്, കരിങ്കൽത്തോണി, പൊൻപാറ & മുണ്ടേരി, പോത്തുകൽ, ചുങ്കത്തറ, കരുളായി, പൂക്കോട്ടുംപാടം
 • പാ­ല­ക്കാ­ട്­ ജി­ല്ല­:-എ­ട­ത്ത­നാ­ട്ടു­ക­ര, ­തി­രു­വി­ഴാം­കു­ന്ന്, ­­കു­മ­രം­, പു­ത്തൂർ, ­മ­ണ്ണാർ­ക്കാ­ട്, ­­പാ­ല­ക്കാ­ട്, ­­പു­തു­ന­ഗ­രം, ­കൊ­ല്ല­ങ്കോ­ട്­­, നെൻ­മാ­റ, ­വ­ട­ക്ക­ഞ്ചേ­രി, ­പ­ന്ത­ലാം­പാ­ടം
 • തൃശൂർ: -പട്ടിക്കാട് ,പുലിക്കണ്ണി ,വെറ്റിലപ്പറ
 • എറണാകുളം: -വെറ്റിലപ്പറ,നാടുകാണി,നേര്യമംഗലം
 • ഇ­ടു­ക്കി­ ജില്ല -എ­ളം­പ്ലാ­ശേ­രി­, മാ­ങ്കു­ളം­, ക­ല്ലാർ, ­ആ­ന­ച്ചാൽ­, രാ­ജാ­ക്കാ­ട്­­, തി­ങ്കൾ­ക്കാ­ട്­­, മ­യി­ലാ­ടും­പാ­റ­, നെ­ടു­ങ്ക­ണ്ടം­, പു­ളി­യൻ­മ­ല­, ക­ട്ട­പ്പ­ന­, ഏ­ല­പ്പാ­റ­, കു­ട്ടി­ക്കാ­നം­, മു­ണ്ടക്ക­യം
 • കോട്ടയം ജില്ല :-മുണ്ടക്കയം എരുമേലി പ്ലാചേരി
 • പത്തനംതിട്ട ജില്ല : റാന്നി, കുമ്പഴ ,കോന്നി, പത്തനാപുരം
 • കൊല്ലം -പത്തനാപുരം -അഞ്ചൽ-കൊല്ലായിൽ
 • തി­രു­വ­ന­ന്ത­പും ജി­ല്ല­- ­പാ­ലോ­ട്­­, പെ­രി­ങ്ങ­മ്മ­ല­, വി­തു­ര­, ആ­ര്യ­നാ­ട്­­, കു­റ്റി­ച്ചാൽ, ­ക­ള്ളി­ക്കാ­ട്­­, അ­മ്പൂ­രി, ­ആ­ന­പ്പാ­റ­, വെ­ള്ള­റ­ട, ­കാ­ര­ക്കോ­ണം, പാ­റ­ശാ­ല

അവലംബം[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=സംസ്ഥാനപാത_59_(കേരളം)&oldid=2473993" എന്ന താളിൽനിന്നു ശേഖരിച്ചത്