"മാർച്ച് 28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
Luckas-bot (സംവാദം | സംഭാവനകൾ) (ചെ.) r2.5.2) (യന്ത്രം ചേർക്കുന്നു: yi:28סטן מערץ |
(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: ba:28 март |
||
വരി 24: | വരി 24: | ||
[[ast:28 de marzu]] |
[[ast:28 de marzu]] |
||
[[az:28 mart]] |
[[az:28 mart]] |
||
[[ba:28 март]] |
|||
[[bat-smg:Kuova 28]] |
[[bat-smg:Kuova 28]] |
||
[[bcl:Marso 28]] |
[[bcl:Marso 28]] |
20:03, 2 ഫെബ്രുവരി 2011-നു നിലവിലുണ്ടായിരുന്ന രൂപം
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം മാർച്ച് 28 വർഷത്തിലെ 87 (അധിവർഷത്തിൽ 88)-ാം ദിനമാണ്.
ചരിത്രസംഭവങ്ങൾ
- 1910 - ഹെൻറി ഫേബർ ആദ്യത്തെ ജലത്തിൽ നിന്നു പറന്നുയരാനും ഇറങ്ങാനും കഴിയുന്ന വിമാനത്തിന്റെ പൈലറ്റായി
- 1913 - ഗ്വാട്ടിമാല ബ്യൂൺസ് ഐരിസ് പകർപ്പവകാശ ഉടമ്പടിയിൽ ഒപ്പു വെച്ചു
- 1930 - തുർക്കിയിലെ കോൺസ്റ്റാന്റിനോപ്പിൾ, അംഗോറ എന്നീ സ്ഥലങ്ങളുടെ പേര് യഥാക്രമം ഇസ്താംബുൾ, അങ്കാറ എന്നാക്കി മാറ്റി.
ജന്മദിനങ്ങൾ
ചരമവാർഷികങ്ങൾ
- 1941 - ബ്രിട്ടീഷ് എഴുത്തുകാരി വിർജീനിയ വൂൾഫിന്റെ ചരമദിനം