"ഒക്ടോബർ 26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) യന്ത്രം പുതുക്കുന്നു tt:26 октябрь |
LaaknorBot (സംവാദം | സംഭാവനകൾ) (ചെ.) r2.5.2) (യന്ത്രം ചേർക്കുന്നു: kl:Oktoberi 26 |
||
വരി 82: | വരി 82: | ||
[[ka:26 ოქტომბერი]] |
[[ka:26 ოქტომბერი]] |
||
[[kk:Қазанның 26]] |
[[kk:Қазанның 26]] |
||
[[kl:Oktoberi 26]] |
|||
[[kn:ಅಕ್ಟೋಬರ್ ೨೬]] |
[[kn:ಅಕ್ಟೋಬರ್ ೨೬]] |
||
[[ko:10월 26일]] |
[[ko:10월 26일]] |
14:39, 8 ഡിസംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഒക്ടോബർ 26 വർഷത്തിലെ 299 (അധിവർഷത്തിൽ 300)-ാം ദിനമാണ്
ചരിത്രസംഭവങ്ങൾ
- 740 - കോൺസ്റ്റാന്റിനോപ്പിളിൽ ഭൂചലനം. ഒട്ടേറെ നാശനഷ്ടങ്ങളും ആൾ നാശവും.
- 1861 - പോണി എക്സ്പ്രസ് എന്ന അമേരിക്കൻ മെയിൽ സർവീസ് അവസാനിപ്പിച്ചു.
- 1863 - ബ്രിട്ടനിൽ 'ദ ഫുട്ബോൾ അസോസിയേഷൻ' രൂപം കൊണ്ടു.
- 1905 - നോർവേ സ്വീഡനിൽ നിന്നും സ്വാതന്ത്ര്യം നേടി
- 1947 - കാശ്മീർ മഹാരാജാവ് തന്റെ രാജ്യം ഇന്ത്യയിൽ ലയിപ്പിക്കാൻ സമ്മതിച്ചു.
- 1994 - ജോർദാനും ഇസ്രയേലും സമാധാന കരാർ ഒപ്പുവെച്ചു.
ജനനം
- 1985 - മലയാളിയായ സിനിമാനടി അസിൻ തോട്ടുങ്കലിന്റെ ജന്മദിനം