"മാർച്ച് 28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) യന്ത്രം നീക്കുന്നു: lbe:28 марта |
(ചെ.) യന്ത്രം ചേർക്കുന്നു: mn:3 сарын 28 |
||
വരി 96: | വരി 96: | ||
[[mhr:28 Ӱярня]] |
[[mhr:28 Ӱярня]] |
||
[[mk:28 март]] |
[[mk:28 март]] |
||
[[mn:3 сарын 28]] |
|||
[[mr:मार्च २८]] |
[[mr:मार्च २८]] |
||
[[ms:28 Mac]] |
[[ms:28 Mac]] |
19:28, 6 ഒക്ടോബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം മാർച്ച് 28 വർഷത്തിലെ 87 (അധിവർഷത്തിൽ 88)-ാം ദിനമാണ്.
ചരിത്രസംഭവങ്ങൾ
- 1910 - ഹെൻറി ഫേബർ ആദ്യത്തെ ജലത്തിൽ നിന്നു പറന്നുയരാനും ഇറങ്ങാനും കഴിയുന്ന വിമാനത്തിന്റെ പൈലറ്റായി
- 1913 - ഗ്വാട്ടിമാല ബ്യൂൺസ് ഐരിസ് പകർപ്പവകാശ ഉടമ്പടിയിൽ ഒപ്പു വെച്ചു
- 1930 - തുർക്കിയിലെ കോൺസ്റ്റാന്റിനോപ്പിൾ, അംഗോറ എന്നീ സ്ഥലങ്ങളുടെ പേര് യഥാക്രമം ഇസ്താംബുൾ, അങ്കാറ എന്നാക്കി മാറ്റി.
ജന്മദിനങ്ങൾ
ചരമവാർഷികങ്ങൾ
- 1941 - ബ്രിട്ടീഷ് എഴുത്തുകാരി വിർജീനിയ വൂൾഫിന്റെ ചരമദിനം