"ജൂലൈ 10" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
(ചെ.) യന്ത്രം നീക്കുന്നു: bug:10 Juli |
||
വരി 35: | വരി 35: | ||
[[br:10 Gouere]] |
[[br:10 Gouere]] |
||
[[bs:10. juli]] |
[[bs:10. juli]] |
||
[[bug:10 Juli]] |
|||
[[ca:10 de juliol]] |
[[ca:10 de juliol]] |
||
[[ceb:Hulyo 10]] |
[[ceb:Hulyo 10]] |
06:40, 5 ഒക്ടോബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ജൂലൈ 10 വർഷത്തിലെ 191 (അധിവർഷത്തിൽ 192)-ാം ദിനമാണ്.
ചരിത്രസംഭവങ്ങൾ
- 988 ഡബ്ലിൻ നഗരം സ്ഥാപിതമായി.
- 1962 ആദ്യത്തെ വാർത്താവിനിമയഉപഗ്രഹമായ ടെൽസ്റ്റാർ വിക്ഷേപിക്കപ്പെട്ടു.
- 1991 ബോറിസ് യെൽത്സിൻ റഷ്യൻ ഫെഡറേഷന്റെ ആദ്യ പ്രസിഡന്റായി.
ജന്മദിനങ്ങൾ
- 1856 നിക്കോള ടെസ് ല
- 1871 ഫ്രഞ്ച് നോവലിസ്റ്റ് മാർസെൽ പ്രൂസ്ത്