"ഡിസംബർ 17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) added Category:ഡിസംബർ 17 using HotCat |
(ചെ.) removed Category:വർഷത്തിലെ ദിനങ്ങൾ using HotCat |
||
വരി 16: | വരി 16: | ||
{{പൂർണ്ണമാസദിനങ്ങൾ}} |
{{പൂർണ്ണമാസദിനങ്ങൾ}} |
||
[[വർഗ്ഗം:വർഷത്തിലെ ദിനങ്ങൾ]] |
|||
[[വർഗ്ഗം:ഡിസംബർ 17]] |
[[വർഗ്ഗം:ഡിസംബർ 17]] |
||
07:11, 9 നവംബർ 2011-നു നിലവിലുണ്ടായിരുന്ന രൂപം
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഡിസംബർ 17 വർഷത്തിലെ 351 (അധിവർഷത്തിൽ 352)-ാം ദിനമാണ്
ചരിത്രസംഭവങ്ങൾ
- 1843 - ചാൾസ് ഡിക്കൻസിന്റെ ഏ ക്രിസ്മസ് കാരൾ എന്ന പ്രശസ്തമായ നോവൽ പുറത്തിറങ്ങി.
- 1961 - ഓപറേഷൻ വിജയ് എന്ന സൈനിക നടപടിയിലൂടെ പോർച്ചുഗീസ് നിയന്ത്രണത്തിൽ നിന്നും സ്വതന്ത്രമാക്കി ഗോവയെ ഇന്ത്യയോടു ചേർത്തു.
ജന്മവാർഷികങ്ങൾ
- 1972 - ജോൺ എബ്രഹാം, ഹിന്ദി സിനിമാതാരവും മോഡലും.
ചരമവാർഷികങ്ങൾ
- 1830 - സൈമൺ ബൊളിവർ ലാറ്റിനമേരിക്കൻ വിമോചന നായകൻ.
ഇതര പ്രത്യേകതകൾ
- ഭൂട്ടാൻ - ദേശീയദിനം.