ഡിസംബർ 8
ദൃശ്യരൂപം
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഡിസംബർ 8 വർഷത്തിലെ 342 (അധിവർഷത്തിൽ 343)-ാം ദിനമാണ്
ഡിസംബർ | ||||||
1 | 2 | 3 | 4 | 5 | 6 | 7 |
8 | 9 | 10 | 11 | 12 | 13 | 14 |
15 | 16 | 17 | 18 | 19 | 20 | 21 |
22 | 23 | 24 | 25 | 26 | 27 | 28 |
29 | 30 | 31 | ||||
2024 |
ചരിത്രസംഭവങ്ങൾ
[തിരുത്തുക]- 1609 - യൂറോപ്പിലെ രണ്ടാമത് ഗ്രന്ഥശാലയായ ബിബ്ലിയോട്ടെകാ അംബ്രോസിയാന പൊതുജനങ്ങൾക്ക് തുറന്നുകൊടുത്തു.
- 1864 - ഇംഗ്ലണ്ടിലെ ബ്രിസ്റ്റളിൽ ക്ലിഫ്ടൺ തൂക്കുപാലം പ്രവർത്തനമാരംഭിച്ചു.
- 1941 - പേൾ ഹാർബർ ആക്രമണത്തെത്തുടർന്ന് ജപ്പാനെതിരെയുള്ള യുദ്ധപ്രഖ്യാപനം യു. എസ്. കോൺഗ്രസ് അംഗീകരിക്കുന്നു.
- 1941 - ചൈന ജപ്പാനെതിരെ യുദ്ധം പ്രഖ്യാപിക്കുന്നു.
- 1966 - ഗ്രീക്ക് കപ്പൽ എസ്.എസ് ഹെറാക്ലിയോൺ ഏജിയൻ കടലിൽ മുങ്ങി ഇരുന്നൂറുപേർ മരിച്ചു.
ജന്മദിനങ്ങൾ
[തിരുത്തുക]- 1935 - ബോളിവുഡ് താരം ധർമേന്ദ്രയുടെ ജന്മദിനം