ഗ്രേറ്റ് ബേസിൻ ദേശീയോദ്യാനം
ദൃശ്യരൂപം
ഗ്രേറ്റ് ബേസിൻ ദേശീയോദ്യാനം | |
---|---|
ഐ.യു.സി.എൻ. ഗണം III (Natural Monument) | |
Location | വൈറ്റ് പൈൻ കൗണ്ടി, നെവാഡ, യു.എസ് |
Nearest city | എലി, ബേക്കർ, ബോർഡർ |
Coordinates | 39°00′21″N 114°13′11″W / 39.00581°N 114.21969°W |
Area | 77,180 acres (312.3 km2)[1] |
Established | ഒക്ടോബർ 27, 1986 |
Visitors | 144,846 (in 2016)[2] |
Governing body | നാഷണൽ പാർക് സർവീസ് |
Website | ഗ്രേറ്റ് ബേസിൻ നാഷണൽ പാർക് |
അമേരിക്കൻ ഐക്യനാടുകളിലെ നെവാഡ സംസ്ഥാനത്തിൽ യൂറ്റാ അതിർത്തിയോട് ചേർന്ന് സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ് ഗ്രേറ്റ് ബേസിൻ ദേശീയോദ്യാനം (ഇംഗ്ലീഷ്: Great Basin National Park). 1986ലാണ് ഇത് സ്ഥാപിതമായത്.
ഗ്രേറ്റ് ബേസിനിൽ നിന്നുമാണ് ദേശീയോദ്യാനത്തിന് ഈ പേര് ലഭിച്ചത്. സീറ നെവാഡയ്ക്കും വസാച് മലനിരകൾക്കും ഇടയിൽ സ്ഥിതിചെയ്യുന്ന വരണ്ടതും മലനിരകൾ നിറഞ്ഞതുമായ ഒരു പ്രദേശമാണ് ഗ്രേറ്റ് ബേസിൻ.[3] ലാസ് വെയ്ഗസ് നഗരത്തിൽ നിന്നും 290 miles (470 km) വടക്കാണ് ഈ ദേശീയോദ്യാനത്തിന്റെ സ്ഥാനം. 77,180 acres (31,230 ha) ആണ് ഉദ്യാനത്തിന്റെ വിസ്തൃതി.[1]
വളരെ പുരാതനമായ ബ്രിസ്ല്കോൺ പൈൻ മരങ്ങൾക്ക് പ്രസിദ്ധമാണ് ഈ ഉദ്യാനം. വീലർ പീക് മലയുടെ താഴ്വാരത്തുള്ള ലേമാൻ ഗുഹകളാണ് ഇവിടത്തെ മറ്റൊരു പ്രത്യേകത.[4]
അവലംബം
[തിരുത്തുക]- ↑ 1.0 1.1 "Listing of acreage as of December 31, 2011". Land Resource Division, National Park Service. Retrieved 2012-03-07.
- ↑ "NPS Annual Recreation Visits Report". National Park Service. Retrieved 2017-02-09.
- ↑ "Geology of the South Snake Range". National-park.com Main page. Archived from the original on 2013-09-25. Retrieved 2010-06-01.
- ↑ "Top 10 Underappreciated Parks". NationalGeographic.com. National Geographic. Retrieved 11 August 2016.