അയ്യപ്പപ്പണിക്കരുടെ ലേഖനങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
അയ്യപ്പപ്പണിക്കരുടെ ലേഖനങ്ങൾ
Cover
പുറംചട്ട
കർത്താവ്അയ്യപ്പപ്പണിക്കർ
രാജ്യംഇന്ത്യ
ഭാഷമലയാളം
പ്രസാധകൻഡി.സി. ബുക്ക്‌സ്‌
ഏടുകൾ332

അയ്യപ്പപ്പണിക്കരുടെലേഖനങ്ങളുടെ സമാഹാരമാണ് അയ്യപ്പപ്പണിക്കരുടെ ലേഖനങ്ങൾ. 1983-ൽ നിരൂപണ-പഠനസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ഈ കൃതി നേടിയിട്ടുണ്ട്. [1][2]

അവലംബം[തിരുത്തുക]