ഗോവിന്ദ് മിശ്ര
ദൃശ്യരൂപം
ഗോവിന്ദ് മിശ്ര | |
---|---|
ജനനം | ഗോവിന്ദ് മിശ്ര ഓഗസ്റ്റ് 1, 1939 ഉത്തർ പ്രദേശ്, ഇന്ത്യ |
തൊഴിൽ | എഴുത്തുകാരൻ, നോവലിസ്റ്റ് |
ദേശീയത | ഇന്ത്യ |
ഒരു ഹിന്ദി സാഹിത്യകാരനാണ് ഗോവിന്ദ് മിശ്ര (ജനനം: 1939 ഓഗസ്റ്റ് 1).
ജനനം
[തിരുത്തുക]1939 ആഗസ്റ്റ് 1ന് ഉത്തർ പ്രദേശിൽ ജനിച്ചു. അച്ഛനും അമ്മയും അധ്യാപകരായിരുന്നു.
പഠനം
[തിരുത്തുക]ബാന്ദയിൽ തന്റെ പ്രാഥമിക പഠനം പൂർത്തിയാക്കി. അലഹബാദ് യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദം നേടി.
ജോലി
[തിരുത്തുക]1961ൽ റവന്യൂ സർവീസിൽ ജോലി ചെയ്തു തുടങ്ങി. 11 നോവലുകളും 10 കഥാസമാഹാരങ്ങളും 53 പുസ്തകങ്ങളും 5 യാത്രാവിവരണങ്ങളും എഴുതിയിട്ടുണ്ട്. കുട്ടികൾക്കുവേണ്ടിയും പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്.
കൃതികൾ
[തിരുത്തുക]- ഫൂൽ ഇമർടെയിൻ ഓർ ബന്ദർ
- ലാൽ പീലി സമീൻ
- തുമാരി റോഷ്ണിമെയ്ൻ
- ധീർ സമീരേ
- പാഞ്ച് ആംഗനോ വാല ഘർ
- ഹൗസ് വിത്ത് ഫൈവ് കോർട്ട്യാർഡ്സ്
പുരസ്കാരങ്ങൾ
[തിരുത്തുക]- സരസ്വതി സമ്മാൻ (2013)[1]
- വ്യാസ് സമ്മാൻ[2]
- കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് (2008)[3][4]
- ഉത്തർ പ്രദേശ് സർക്കാരിന്റെ ഭാരത് ഭാരതി സമ്മാൻ[5][6]
അവലംബം
[തിരുത്തുക]- ↑ http://www.indiatvnews.com/news/india/hindi-writer-govind-mishra-to-get-saraswati-award-34784.html
- ↑ "In Brief – Delhi", Indian Express, December 8, 1998. Retrieved April 24, 2010.
- ↑ http://www.penguinbooksindia.com/en/content/govind-mishra
- ↑ "Sahitya Akademi awards presented in New Delhi" Archived 2012-11-06 at the Wayback Machine, The Hindu, February 17, 2009. Retrieved April 24, 2010.
- ↑ http://www.bangaloreliteraturefestival.org/authors-2013/govind-mishra.html
- ↑ http://articles.timesofindia.indiatimes.com/2013-03-23/lucknow/37959800_1_hindi-writers-hindi-gaurav-samman-sahitya-samman Archived 2013-10-18 at the Wayback Machine, http://www.dnaindia.com/india/1814478/report-uttar-pradesh-s-bharat-bharti-samman-presented-after-three-years