ഹരിവംശ്റായ് ബച്ചൻ

From വിക്കിപീഡിയ
Jump to navigation Jump to search
ഹരിവംശ്റായ് ബച്ചൻ
Harivansh Rai Bachchan.jpg
ഹരിവംശ്റായ് ബച്ചൻ
ജനനംനവംബർ 27, 1907
U.P. near Allahabad in the United Provinces (modern Uttar Pradesh)
മരണംജനുവരി 18, 2003(2003-01-18) (പ്രായം 95)
തൊഴിൽകവി
ജീവിത പങ്കാളി(കൾ)ശ്യാമ (1926 - 1936), തേജി ബച്ചൻ (1941 - 2003 his death)

പ്രശസ്ത ഹിന്ദി കവിയായിരുന്നു ഹരിവംശ്റായ് ബച്ചൻ (നവംബർ 27, 1907– ജനുവരി 18, 2003). മധുശാല എന്ന കൃതിയുടെ പേരിലാണ് ഹരിവംശറായ് ബച്ചൻ ഓർമ്മിക്കപ്പെടുന്നത് [1]. പ്രമുഖനടനായ അമിതാഭ് ബച്ചന്റെ പിതാവും അഭിഷേക് ബച്ചന്റെ പിതാമഹനും കൂടിയാണ് ഇദ്ദേഹം.

പുരസ്കാരങ്ങളും ബഹുമതികളും[edit]

ഹിന്ദി സാഹിത്യലോകത്തിനു നൽകിയ സംഭാവനകളെ മാനിച്ചു 1976ൽ രാഷ്ട്രം അദ്ദേഹത്തെ പത്മഭൂഷൺ,സരസ്വതി സമ്മാൻ എന്നീ പുരസ്കാരങ്ങൾ നൽകി ആദരിച്ചു.1994ൽ ഉത്തർപ്രദേശ് സർക്കാറിന്റെ യഷ് ഭാരതി സമ്മാൻ പുരസ്കാരത്തിനും അദ്ദേഹം അർഹനായി.

അവലംബം[edit]

  1. Harivanshrai Bachchan, 1907-2003 Obituary, Frontline, (The Hindu), February 01 - 14, 2003.