ലക്ഷ്മി നന്ദൻ ബോറ
ദൃശ്യരൂപം
ആസ്സാമീസ് ഭാഷയിലെ സാഹിത്യ - വിദ്യാഭ്യാസ മേഖലകളിലെ സംഭാവനകൾക്ക് 2015 ലെ പത്മശ്രീ പുരസ്കാരം ലഭിച്ച ഭാരതീയനാണ് ലക്ഷ്മി നന്ദൻ ബോറ. സരസ്വതി സമ്മാൻ ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. ആഗ്രോ മെറ്റോറോളജിസ്റ്റും ഭൗതികശാസ്ത്ര അദ്ധ്യാപകനുമാണ്.
പുരസ്കാരങ്ങൾ
[തിരുത്തുക]- പത്മശ്രീ (2015)[1]
- സാഹിത്യ അക്കാദമി പുരസ്കാരം
- സരസ്വതി സമ്മാൻ (2008)
അവലംബം
[തിരുത്തുക]- ↑ "Padma Awards 2015". pib.nic.in. Retrieved 25 ജനുവരി 2015.