നയ്യെർ മസൂദ്
ദൃശ്യരൂപം
ഉറുദു കഥാകാരനാണ് നയ്യെർ മസൂദ്.
ജീവിതരേഖ
[തിരുത്തുക]1936ൽ ജനിച്ചു. ലക്നൗ സർവകലാശാലയിലെ അധ്യാപകനായി വിരമിച്ചു.
കൃതികൾ
[തിരുത്തുക]- ദ ഓക്കൽട്ട്
പുരസ്കാരങ്ങൾ
[തിരുത്തുക]- കേന്ദ്ര സാഹിത്യ അക്കാദമിയുടെ ഉറുദു ഭാഷാസമ്മാൻ (2001)
- സരസ്വതി സമ്മാൻ (2007)
ഉറുദു കഥകളുടെ വാർഷികത്തിന് 1997ൽ ബെയ്ജിങ്ങിന്റെ പുരസ്കാരം ലഭിച്ചിരുന്നു.
അവലംബം
[തിരുത്തുക]- M.U. Memon, Naiyer Masud: A Prefatory Note
- Lucknow University, Department of Urdu Archived 2012-02-19 at the Wayback Machine.