ഷംസുർ റഹ്മാൻ ഫാറൂഖി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ശംസുർറഹ്മാൻ ഫാറൂഖി
شمس الرحمٰن فاروقی
Shamsur Rahman Farooqi.jpg
ജനനംഷംസുർ റഹ്മാൻ ഫാറൂഖി
(1935-01-15) ജനുവരി 15, 1935 (പ്രായം 84 വയസ്സ്)
ഇന്ത്യ
ദേശീയതഇന്ത്യൻ
തൊഴിൽകവി, നിരൂപകൻ

ഒരു ഇന്ത്യൻ കവിയും നിരൂപകനുമാണ് ഷംസൂർ റഹ്മാൻ ഫാറൂഖി(ഉറുദു: شمس الرحمٰن فاروقی‎) (ജനനം 1935 ജനുവരി 15).

ജീവിതരേഖ[തിരുത്തുക]

1935 ജനുവരി 15ന് ഇന്ത്യയിൽ ജനിച്ചു.[1]അലഹബാദ് യൂണിവേഴ്സിറ്റിയിൽ നിന്നും 1955ൽ എം.എ ബിരുദം നേടി. 1960ൽ എഴുതാൻ തുടങ്ങി. ഇന്ത്യൻ പോസ്റ്റൽ സർവീസിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട് (1960-1968).ന്യൂഡൽഹിയിലെ പോസ്റ്റൽ സർവിസ് ബോർഡ് അംഗവും ചീഫ് പോസ്റ്റ് മാസ്റ്ററുമായിരുന്നു. ഷാബ്ഖൂൺ എന്ന മാസികയുടെ എഡിറ്ററാണ്.[2]

കൃതികൾ[തിരുത്തുക]

  • ഷേർ, ഖൈർ ഷേർ, ഔർ നസ്ർ (1973)
  • ദി സെലക്ടഡ് മിറർ, (ഇംഗ്ലീഷിൽ, 1981)
  • ഉറുദു കാ ല്ബ്തദയി സമാനാ' (2001)
  • ഖഞ്ച്-ഇ-സോന (കവിത)
  • ജദീദിയാത് കൽ ഔർ ആജ് (2007)

പുരസ്കാരങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. http://www.goodreads.com/author/show/456255.Shamsur_Rahman_Faruqi
  2. http://www.penguinbooksindia.com/en/content/shamsur-faruqi

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഷംസുർ_റഹ്മാൻ_ഫാറൂഖി&oldid=2950232" എന്ന താളിൽനിന്ന് ശേഖരിച്ചത്