ഹർഭജൻ സിങ് (കവി)
ദൃശ്യരൂപം
Harbhajan Singh | |
---|---|
ജനനം | Lumding, Assam | 18 ഓഗസ്റ്റ് 1920
മരണം | 21 ഒക്ടോബർ 2002 | (പ്രായം 82)
തൊഴിൽ | poet, critic, cultural commentator, translator |
പഞ്ചാബി കവിയും വിമർശകനുമാണ് ഹർഭജൻ സിങ് (18 August 1920 – 21 October 2002).
ബാല്യവും വിദ്യാഭ്യാസവും
[തിരുത്തുക]അസമിൽ 1920ൽ ഗംഗ ദേയിയുടെയും ഗംഗ സിങ്ങിന്റെയും മകനായി ജനിച്ചു. അച്ഛന് ക്ഷയരേഗം ഉണ്ടായിരുന്നു. കുറച്ചു കാലത്തിനു ശേഷം ലാഹോറിലേക്ക് ഹർഭജൻ സിങ്ങിന്രെ കുടുംബം പോയി. ഹർജൻ സിങ്ങിന് 1 വയസുള്ളപ്പോൾ അച്ഛൻ മരിച്ചു. ഡി.എ.വി സ്ക്കൂളിൽ പഠിച്ചു. ഡൽഹി സർവകലാശാലയിൽ നിന്നും 2ബിരുദം ങ്ങൾ നേടിയിട്ടുണ്ട്. 17 കവിതാ സമാഹാരങ്ങളും 19 സാഹിത്യപരമായ ചരിത്രങ്ങളും രചിച്ചിട്ടുണ്ട്. രവീന്ദ്രനാഥ് ടാഗോറിന്റെയും അരിസ്റ്റോട്ടിലിന്റെയും പുസ്തകങ്ങൾ വിവർത്തനം ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ മകൻ മദൻ ഗോപാൽ പ്രശസ്ത ഗായകനാണ്. ഇംഗ്ലീഷ് അദ്ധ്യാപകനായിരുന്നു. 1984ൽ വിരമിക്കും വരെ ഡൽഹി സർവകലാശാലയിലെ അധ്യാപകനായിരുന്നു.
കൃതികൾ
[തിരുത്തുക]ഹിന്ദി
[തിരുത്തുക]- ഷെയ്ഖ് ഫരീദ്
- ബുല്ലേഷാ
ഇംഗ്ലീഷ്
[തിരുത്തുക]- എ ലൈറ്റ് വിത്ത് ഇൻ: സെലക്ടട് പോയംസ് ഓഫ് ഹർഭജൻ സിങ്
- ദി സ്പിരിറ്റ് ഓഫ് ഖൽസ
മറ്റുള്ളവ
[തിരുത്തുക]- രജിസ്ഥാൻ വിച്ച് ലകർഹാര
ഹർഭജൻ സിങ്ങിന്റെ വിവർത്തനം ചെയ്യപ്പെട്ട കൃതികൾ
[തിരുത്തുക]- നി ഛിയാൻ നി തവരോ
- പഞ്ചാബ്നി ലോകകഥ
പുരസ്കാരങ്ങൾ
[തിരുത്തുക]- കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം (1970)[1]
- മധ്യപ്രദേശ് സർക്കാരിന്റെ കബീർ സമ്മാൻ (1987)
- സരസ്വതി സമ്മാൻ (1994)
- കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് (1994)[2]
അവലംബം
[തിരുത്തുക]- ↑ Punjabi Sahitya Akademi.
- ↑ "Biography". Retrieved 10 August 2006.
അധിക വായനയ്ക്ക്
[തിരുത്തുക]- Harbhajan Singh, Punjabi Poet Who's who of Indian Writers, 1999: End-century Edition, by Kartik Chandra Dutt, Ramakanta Rath, Sahitya Akademi. ISBN 81-260-0873-3. Page 448.
പുറം കണ്ണികൾ
[തിരുത്തുക]- "Biography with selected poems".
- Harbhajan Singh (1920 –2002) Biography and works വേ ബാക്ക് യന്ത്രത്തിൽ നിന്നും (archived 26 ഒക്ടോബർ 2009)
- Books by Harbhajan Singh Archived 2008-11-23 at the Wayback Machine.