ജഗന്നാഥ് പ്രസാദ് ദാസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ജഗന്നാഥ് പ്രസാദ് ദാസ്
ജനനം1936
ദേശീയതഇന്ത്യൻ
പൗരത്വംഇന്ത്യൻ
പുരസ്കാരങ്ങൾസരസ്വതി സമ്മാൻ,
കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം (2006)
തൂലികാനാമംJ.P., J.P. Das
രചനാകാലം1960s
രചനാ സങ്കേതംകവി
പ്രധാന കൃതികൾപരികർമ (Poetry)
Je Jahar Nirjanata

ഒരു ഒറിയ എഴുത്തുകാരനാണ് ജഗന്നാഥ് പ്രസാദ് ദാസ് (ജനനം: 1936).

ജീവിതരേഖ[തിരുത്തുക]

1936ൽ ഒഡിഷയിലെ പുരിയിൽ ജനനം.

സാഹിത്യ ജീവിതം[തിരുത്തുക]

ഒറിയ ഭാഷയിലാണ് ദാസ് എഴുതിത്തുടങ്ങിയത്.

നോവലുകൾ[തിരുത്തുക]

 • ദേശ കല പാത്ര (1992)
 • അലിമല്ലിക (1993)
 • ഒറിയ ഷോട്ട് സ്റ്റോറീസ് (1983)
 • ഗ്രോവിങ് ആന്റ് ഇന്ത്യൻ സ്റ്റാർ (1991)
 • അണ്ടർ എ സൈലന്റ് സൺ (1992)
 • കവിത 93 (1993)

മറ്റ് കൃതികൾ[തിരുത്തുക]

ഒറിയ കവിതകൾ[തിരുത്തുക]

 • പ്രതം പുരുഷ്
 • പരികർമ
 • പൂർവപർ-1
 • പൂർവപർ-2
 • അഹ്നിംഗ്

പുരസ്കാരങ്ങൾ[തിരുത്തുക]

 • സരസ്വതി സമ്മാൻ[1]
 • കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം[2]

അവലംബം[തിരുത്തുക]

 1. http://www.hindu.com/2007/02/13/stories/2007021307390500.htm
 2. http://indiapicks.com/Literature/Sahitya_Academy/SA_Oriya.htm
"https://ml.wikipedia.org/w/index.php?title=ജഗന്നാഥ്_പ്രസാദ്_ദാസ്&oldid=1944178" എന്ന താളിൽനിന്ന് ശേഖരിച്ചത്